കൊറോണ വ്യാപനം; അമേരിക്കയിൽ മരണപ്പെടുന്നവരിൽ ഭൂരിഭാഗവും വാക്സിൻ സ്വീകരിച്ചവരെന്ന് റിപ്പോർട്ട്- Covid deaths increasing among Partially Vaccinated in US
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൊറോണ വ്യാപനം; അമേരിക്കയിൽ മരണപ്പെടുന്നവരിൽ ഭൂരിഭാഗവും വാക്സിൻ സ്വീകരിച്ചവരെന്ന് റിപ്പോർട്ട്- Covid deaths increasing among Partially Vaccinated in US

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2022, 03:56 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: ഇന്ത്യ ഉൾപ്പെടയുള്ള രാജ്യങ്ങൾ വാക്സിനേഷനിലൂടെ കൊറോണയെ തടഞ്ഞു നിർത്തിയപ്പോൾ, അമേരിക്കയിൽ പ്രതിരോധ പ്രവർത്തനങ്ങൾ പാളിയതായി റിപ്പോർട്ട്. അമേരിക്കയിൽ കൊറോണ ബാധിച്ച് മരിച്ചവരിൽ ഭൂരിഭാഗം പേരും വാക്സിൻ സ്വീകരിച്ചവരാണ് എന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഓഗസ്റ്റിൽ അമേരിക്കയിൽ കൊറോണ വ്യാപനം നിമിത്തം മരണമടഞ്ഞവരിൽ 58 ശതമാനം പേരും വാക്സിൻ സ്വീകരിച്ചവരാണ് എന്നാണ് വിവരം.

2021 സെപ്റ്റംബറിൽ കൊറോണ ബാധിച്ച് മരണപ്പെട്ടവരുടെ 23 ശതമാനം മാത്രമായിരുന്നു വാക്സിൻ സ്വീകരിച്ചവർ. എന്നാൽ, 2022 ജനുവരിയിലും ഫെബ്രുവരിയിലും ഈ നിരക്ക് 43 ശതമാനമായി ഉയർന്നത് ആശങ്കാജനകമാണ്.

കൊറോണ വൈറസിന്റെ തീവ്രമായ വകഭേദങ്ങൾ ബാധിച്ചാണ് അമേരിക്കയിലെ മരണങ്ങളിൽ അധികവും. ഭാഗികമായി വാക്സിൻ സ്വീകരിച്ചവരും പ്രായമായവരും പ്രതിരോധ ശേഷി കുറഞ്ഞവരുമാണ് കൂടുതലായും മരണപ്പെട്ടത്.

കൊറോണയെ പ്രതിരോധിക്കാൻ ലഭ്യമായ ശാസ്ത്രീയ മാർഗം, മുഴുവൻ ഡോസ് വാക്സിനുകളും ബൂസ്റ്റർ ഡോസും കൃത്യമായി സ്വീകരിക്കുക എന്നത് മാത്രമാണെന്നാണ് അമേരിക്കൻ ആരോഗ്യ വകുപ്പ് അഭിപ്രായപ്പെടുന്നത്. കൊറോണ വ്യാപനം മൂലം മരണപ്പെട്ട 65 വയസ്സിന് മുകളിലുള്ളവരുടെ എണ്ണം കഴിഞ്ഞ ഏപ്രിലിനും ജൂലൈക്കും ഇടയിൽ 125 ശതമാനമായി വർദ്ധിച്ചുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

Tags: USADeathCovid 19 Vaccination
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies