പൊതു ഇടങ്ങൾ സന്ദർശിക്കണമെങ്കിൽ ഇനി മുതൽ വാക്‌സിനേഷൻ നിർബന്ധമില്ല; ഉത്തരവുമായി തമിഴ്‌നാട് സർക്കാർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പൊതു ഇടങ്ങൾ സന്ദർശിക്കണമെങ്കിൽ ഇനി മുതൽ വാക്‌സിനേഷൻ നിർബന്ധമില്ല; ഉത്തരവുമായി തമിഴ്‌നാട് സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2022, 08:27 am IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: സംസ്ഥാനത്തെ കൊറോണ വ്യാപനം കുറഞ്ഞതിനെ തുടർന്ന് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ. അർഹരായ എല്ലാ ആളുകൾക്കും കൊറോണ പ്രതിരോധ കുത്തിവെയ്പ്പ് നിർബന്ധമാക്കിയ ഉത്തരവ് തമിഴ്‌നാട് സർക്കാർ പിൻവലിച്ചു. നിർബന്ധിത വാക്‌സിനേഷൻ പിൻവലിച്ചെങ്കിലും, പബ്ലിക് ഹെൽത്ത് ആൻഡ് പ്രിവന്റീവ് മെഡിസിൻ വകുപ്പ് പുറത്തിറക്കിയ മറ്റ് നിയന്ത്രണങ്ങൾ തുടരും.

‘തമിഴ്‌നാട്ടിൽ ഇതുവരെ അർഹരായ 75 ശതമാനം ആളുകളും കൊറോണ പ്രതിരോധ വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്. കൊറോണ രോഗികൾ ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ, സർക്കാർ ഏർപ്പെടുത്തിയ ചില നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിരുന്നു. അതിന്റെ തുടർച്ചയായി നിർബന്ധിത വാക്‌സിനേഷനും പിൻവലിച്ചിരിക്കുകയാണ്’ തമിഴ്‌നാട് സർക്കാർ ഉത്തരവിൽ പറയുന്നു. പൊതു ഇടങ്ങളിൽ പോകുന്നവർക്കും വാക്‌സിനേഷൻ നിർബന്ധമല്ല.

വാക്‌സിനേഷന്റെ പിൻവലിച്ചെങ്കിലും, സമൂഹിക അകലും, മാസ്‌ക് ധരിക്കുക, ആൾക്കൂട്ടം ഒഴിവാക്കുക എന്നിങ്ങനെയുള്ള നിയന്ത്രണങ്ങൾ പിന്തുടരണമെന്ന് സർക്കാർ ജനങ്ങളോട് ആവശ്യപ്പെട്ടു. വാക്‌സിനേഷൻ എടുക്കാൻ അർഹതയുള്ള വ്യക്തികൾ സ്വമേധയാ വാക്‌സിൻ സ്വീകരിക്കണമെന്നു ആരെയും നിർബന്ധിക്കില്ലെന്നും ഭരണകൂടം വ്യക്തമാക്കി.

ശനിയാഴ്ച വരെ, 18 വയസ്സിന് മുകളിലുള്ള 92.31 ശതമാനം ആളുകളും കൊറോണ പ്രതിരോധ കുത്തിവെയ്പ്പിന്റെ ആദ്യ ഡോസ് സ്വീകരിച്ചിട്ടുണ്ട്. രണ്ടാമത്തെ ഡോസ് എടുത്തത് 76.85 ശതമാനം ആളുകളാണെന്നും സർക്കാർ അറിയിച്ചു.

Tags: tamil naduCovid 19 Vaccination
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies