കണ്ണൂരിലെ ശ്രീകൃഷ്ണ ജയന്തി അക്രമം; കൊലവിളി നിർത്താതെ ഡിവൈഎഫ്‌ഐ; ബിജെപി നേതാവിനെതിരെ സമൂഹമാദ്ധ്യമം വഴിയും ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ ഭീഷണി
കണ്ണൂർ: ശ്രീകൃഷ്ണ ജയന്തിക്കിടെ നടത്തിയ വ്യാപക അക്രമത്തിന് പിന്നാലെ കല്യാശ്ശേരിയിൽ ബിജെപി നേതാവിനെതിരെ സമൂഹമാദ്ധ്യമം വഴി വധഭീഷണി മുഴക്കി ഡിവൈഎഫ്‌ഐ പ്രവർത്തകൻ. ബിജെപി കല്യാശ്ശേരി മണ്ഡലം പ്രസിഡന്റ് ...