കണ്ണൂരിലെ ശ്രീകൃഷ്ണ ജയന്തി അക്രമം; കൊലവിളി നിർത്താതെ ഡിവൈഎഫ്‌ഐ; ബിജെപി നേതാവിനെതിരെ സമൂഹമാദ്ധ്യമം വഴിയും ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ ഭീഷണി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കണ്ണൂരിലെ ശ്രീകൃഷ്ണ ജയന്തി അക്രമം; കൊലവിളി നിർത്താതെ ഡിവൈഎഫ്‌ഐ; ബിജെപി നേതാവിനെതിരെ സമൂഹമാദ്ധ്യമം വഴിയും ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ ഭീഷണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2024, 02:32 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: ശ്രീകൃഷ്ണ ജയന്തിക്കിടെ നടത്തിയ വ്യാപക അക്രമത്തിന് പിന്നാലെ കല്യാശ്ശേരിയിൽ ബിജെപി നേതാവിനെതിരെ സമൂഹമാദ്ധ്യമം വഴി വധഭീഷണി മുഴക്കി ഡിവൈഎഫ്‌ഐ പ്രവർത്തകൻ. ബിജെപി കല്യാശ്ശേരി മണ്ഡലം പ്രസിഡന്റ് സുമേഷിന് നേർക്കാണ് ഭീഷണി. സംഭവത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകൻ ദിലീഷിനെതിരെ ബിജെപി കണ്ണപുരം പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസും അക്രമത്തിന് ഒത്താശ ചെയ്യുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് നേതാക്കൾ ആരോപിച്ചു.

ശ്രീകൃഷ്ണ ജയന്തിയുമായി ബന്ധപ്പെട്ട് ബിജെപി പ്രവർത്തകർക്കെതിരെ കല്യാശ്ശേരിയിൽ വ്യാപക അതിക്രമങ്ങളാണ് അരങ്ങേറിയത്. ബിജെപി ബൂത്ത് പ്രസിഡന്റ് ബാബുവിനെ വെട്ടിപ്പരിക്കേൽപിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിൽ സുമേഷ് ഇട്ട പോസ്റ്റിലാണ് ഡിവൈഎഫ്‌ഐ പ്രവർത്തകനായ ദിലീഷ് കൊലവിളി നടത്തിയത്.

നമ്മ വന്നാൽ കൊല്ലുമെന്നും നീ ഓർത്തോ നമ്മളെ നെഞ്ചിൽ ചവിട്ടി ആടിയാൽ നീയും പോകും എന്നുമുൾപ്പെടെ കൃത്യമായ ഭീഷണിയാണ് ദിലീഷിന്റെ കമന്റുകളിലുളളത്. എന്നാൽ പരാതി നൽകാനായി കണ്ണപുരം പൊലീസ് സ്റ്റേഷനിൽ രാവിലെ ഒൻപത് മണിക്ക് എത്തിയെങ്കിലും 12 മണിവരെ ഇരുത്തിയ ശേഷമാണ് കോടതി മുഖേന പരാതി നൽകാൻ സിഐ പറഞ്ഞതെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു.

മറ്റ് സംഘടനകൾക്ക് പ്രവർത്തന സ്വാതന്ത്ര്യം ഇല്ലാത്ത സ്ഥിതിയായി മാറ്റുകയാണ് കണ്ണൂരിനെയെന്നും നേതാക്കൾ ആരോപിക്കുന്നു. വീണ്ടും വീണ്ടും കൊലപാതകങ്ങളും സംഘർഷങ്ങളും തുടർന്നാൽ മാത്രമേ തങ്ങൾക്ക് നിലനിൽക്കാനാകൂ എന്ന രീതിയിലാണ് സിപിഎമ്മിന്റെ പ്രവർത്തനമെന്ന് സുമേഷ് ആരോപിച്ചു. സംഭവത്തിൽ തുടർ നടപടിയില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനാണ് ബിജെപിയുടെ നീക്കം.

Tags: ബിജെപികണ്ണൂർCPIM AttackKannur CPMകല്യാശ്ശേരിബിജെപി കണ്ണപുരം
Share
Tweet
SendShare

More News from this section

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies