ആർഎസ്എസ് പ്രവർത്തകന്റെ കൈപ്പത്തി വെട്ടി മാറ്റിയ കേസ്; മൂന്ന് സിപിഎം പ്രവർത്തകർക്ക് കഠിനതടവും പിഴയും
കണ്ണൂർ: ആർഎസ്എസ്റെ പ്രവർത്തകൻറെ കൈപ്പത്തി വെട്ടി മാറ്റിയ കേസിൽ മൂന്ന് സിപിഎം പ്രവർത്തകർക്ക് കഠിനതടവും പിഴയും. കുറ്റവാളികളായ തെക്കേ കണ്ണോളി വീട്ടിൽ ശ്രീജിത്ത് എന്ന ടെൻഷൻ ശ്രീജിത്തിന് ...




