CPIM Pathanamthitta - Janam TV
Friday, November 7 2025

CPIM Pathanamthitta

സിപിഎം എഫ്ബി പേജിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ; ഹാക്ക് ചെയ്തതെന്ന് സിപിഎം ജില്ലാ സെക്രട്ടറി; എസ്പിക്ക് പരാതി നൽകും

പത്തനംതിട്ട: സിപിഎം ജില്ലാ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിൽ യൂത്ത് കോൺഗ്രസ് നേതാവും പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥിയുമായ രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ എസ്പിക്ക് പരാതി ...

‘പാലക്കാട് എന്ന സ്നേഹ വിസ്മയം’; പത്തനംതിട്ട സിപിഎമ്മിന്റെ ഫെയ്സ്ബുക്ക് പേജിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ; വെട്ടിലായി CPM

പാലക്കാട് കോൺ​ഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പ്രചാരണ വീഡിയോ പത്തനംതിട്ട സിപിഎമ്മിൻ്റെ ഫെയ്സ്ബുക്ക് പേജിൽ. 'പാലക്കാട് എന്ന സ്നേഹ വിസ്മയം' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. 63,000 ...

ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് CPM അംഗത്വം; ഒളിവിലുള്ള വധശ്രമക്കേസ് പ്രതി സുധീഷിനെ അറസ്റ്റ് ചെയ്യും; ശരൺ കാപ്പ കേസ് പ്രതിയെന്നും ജില്ലാ പൊലീസ് മേധാവി

പത്തനംതിട്ട: സിപിഎം സ്വീകരണ പരിപാടിയിൽ പങ്കെടുത്ത വധശ്രമക്കേസ് പ്രതി സുധീഷിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പത്തനംതിട്ട എസ് പി വി അജിത്. കേസ് എടുത്തതുമുതൽ പ്രതി ഒളിവിലായിരുന്നു. ...

“തനിക്ക് ഒരു രാഷ്‌ട്രീയവും ഇല്ല; മുഖ്യമന്ത്രിയുടെ മെഡൽ വാങ്ങിയ ആളാണ്” ; സിപിഎമ്മിന്റെ ആരോപണത്തിൽ വിശദീകരണവുമായി എക്സൈസ് ഉദ്യോഗസ്ഥൻ അസീസ്

പത്തനം തിട്ട : കാപ്പ കേസ് ചുമത്തിയ പ്രതിക്കൊപ്പം പാർട്ടിയിലെത്തിയ മൈലാടുപാറ സ്വദേശി യദുകൃഷ്ണന്റെ പക്കൽ നിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ സിപിഎം നടത്തിയ ദുരാരോപണത്തിനെതിരെ വിശദീകരണവുമായി ...

പാർട്ടിക്കാർ പിടിയിലായിട്ടും വ്യാജ പ്രചാരണം അവസാനിപ്പിക്കാതെ സിപിഎം; സന്ദീപിന്റെ വിലാപയാത്രയിലും കൊന്നത് ആർഎസ്എസുകാരെന്ന് പോസ്റ്റർ പ്രചാരണം

തിരുവല്ല: സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പി.ബി സന്ദീപ് കുമാറിന്റെ കൊലപാതകം വ്യക്തിവൈരാഗ്യമാണെന്ന് പോലീസ് ഉറപ്പിച്ചുപറഞ്ഞിട്ടും വകവെയ്ക്കാതെ സിപിഎം. ആർഎസ്എസുകാർ കൊലപ്പെടുത്തിയെന്ന പോസ്റ്ററുകൾ നാടുനീളെ പതിച്ചാണ് സിപിഎം ...

മന്ത്രി വീണ ജോർജ്ജിനെ പിന്തുണച്ച് സിപിഎം ജില്ലാ സെക്രട്ടറി; ഏരിയ സമ്മേളനത്തിൽ വിമർശനം ഉന്നയിച്ചത് കുലംകുത്തികൾ; നീക്കം ആറൻമുള സീറ്റിൽ കണ്ണുവെച്ചെന്നും മറുപടി

പത്തനംതിട്ട: സിപിഎം പത്തനംതിട്ട ഏരിയ സമ്മേളനത്തിൽ രൂക്ഷ വിമർശനം നേരിട്ട ആരോഗ്യമന്ത്രി വീണ ജോർജ്ജിനെ പിന്തുണച്ച് പാർട്ടി ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു. വിമർശനം ഉന്നയിച്ചത് കുലംകുത്തികളാണെന്നും ...