പാർട്ടിക്കാർ പിടിയിലായിട്ടും വ്യാജ പ്രചാരണം അവസാനിപ്പിക്കാതെ സിപിഎം; സന്ദീപിന്റെ വിലാപയാത്രയിലും കൊന്നത് ആർഎസ്എസുകാരെന്ന് പോസ്റ്റർ പ്രചാരണം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാർട്ടിക്കാർ പിടിയിലായിട്ടും വ്യാജ പ്രചാരണം അവസാനിപ്പിക്കാതെ സിപിഎം; സന്ദീപിന്റെ വിലാപയാത്രയിലും കൊന്നത് ആർഎസ്എസുകാരെന്ന് പോസ്റ്റർ പ്രചാരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2021, 05:37 pm IST
Facebook
Twitter
WhatsAppTelegram

തിരുവല്ല: സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പി.ബി സന്ദീപ് കുമാറിന്റെ കൊലപാതകം വ്യക്തിവൈരാഗ്യമാണെന്ന് പോലീസ് ഉറപ്പിച്ചുപറഞ്ഞിട്ടും വകവെയ്‌ക്കാതെ സിപിഎം. ആർഎസ്എസുകാർ കൊലപ്പെടുത്തിയെന്ന പോസ്റ്ററുകൾ നാടുനീളെ പതിച്ചാണ് സിപിഎം ഇതിന് പ്രചാരണം നൽകുന്നത്. സന്ദീപിന്റെ വിലാപയാത്രയിൽ മൃതശരീരം കൊണ്ടുവന്ന ആംബുലൻസിലും ഈ പോസ്റ്ററുകൾ ചുറ്റിലും പതിച്ചിരുന്നു.

കൊലപാതകത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമാണെന്നും രാഷ്‌ട്രീയ സംഘർഷമല്ലെന്നും പ്രതികളെ പിടികൂടിയ ശേഷവും പോലീസ് വ്യക്തമാക്കിയിരുന്നു. എന്നാൽ സിപിഎം ഇത് അംഗീകരിക്കാൻ തയ്യാറായിട്ടില്ല. കൊല്ലപ്പെട്ട സന്ദീപും പ്രതികളും തമ്മിൽ തർക്കം നിലനിന്നുവെന്നത് പോലീസ് മെനഞ്ഞെടുത്ത കഥയാണെന്നാണ് സിപിഎം ഭാഷ്യം. അതേസമയം
പിടിയിലായ സിപിഎം പ്രവർത്തകർ ഉൾപ്പെടെയുളള പ്രതികൾ വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് സമ്മതിച്ച ശേഷമാണ് പോലീസ് മാദ്ധ്യമങ്ങളോട് ഇക്കാര്യം സ്ഥിരീകരിച്ചത്.

കൊലപാതകത്തിൽ ബിജെപിക്കോ ആർഎസ്എസിനോ പങ്കില്ലെന്ന് ബിജെപി നേതൃത്വവും ആർഎസ്എസും വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിന് ശേഷവും ഇക്കാര്യം അംഗീകരിക്കാതെ സിപിഎം ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവും രാഷ്‌ട്രീയ കൊലപാതകമാണെന്നും പ്രതികൾ ആർഎസ്എസുകാരാണെന്നും ആരോപിക്കുകയാണ്. പ്രതികളിൽ മൂന്ന് പേർ സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകരാണ്. മറ്റൊരാൾ മുൻപ് യുവമോർച്ചയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചതിന്റെ പേരിലാണ് സിപിഎം രാഷ്‌ട്രീയ കൊലപാതകമെന്ന ലേബൽ ചുമത്തുന്നത്.

പാർട്ടി പതാക പുതപ്പിച്ച് വിലാപയാത്രയായിട്ടാണ് സന്ദീപ് കുമാറിന്റെ മൃതദേഹം എത്തിച്ചത്. റെഡ് വോളന്റിയർമാർ ഉൾപ്പെടെ ഇരുചക്ര വാഹനങ്ങളിൽ അകമ്പടിയും ഉണ്ടായിരുന്നു. വഴിനീളെ ബത്ത് കമ്മറ്റികൾക്കും മറ്റും ആദരാഞ്ജലി അർപ്പിക്കാനും സൗകര്യമൊരുക്കിയിരുന്നു.

എന്നാൽ സിപിഎമ്മുകാർ പിടിയിലായിട്ടും ആർഎസ്എസ് ആണ് കൊലപാതകം നടത്തിയതെന്ന് പ്രചരിപ്പിക്കുന്നതിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ അടക്കം പ്രതിഷേധവും ഉയരുന്നുണ്ട്. പ്രതികളിൽ മിക്കവർക്കും നല്ല ക്രമിനൽ പശ്ചാത്തലം ഉളളവരുമാണ്. ജിഷ്ണു, നന്ദുകുമാർ, കണ്ണൂർ സ്വദേശി മുഹമ്മദ് ഫൈസൽ, പ്രമോദ് പ്രസന്നൻ എന്നിവരാണ് പിടിയിലായത്.

Tags: GUNDA ATTACKCPIM Pathanamthitta
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies