cpm district conference - Janam TV

cpm district conference

പോലീസിൽ കുഴപ്പക്കാരുണ്ട് ; ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ ഉയർന്ന വിമർശനം അംഗീകരിച്ച് മുഖ്യമന്ത്രി

ആലപ്പുഴ : സിപിഎം ജില്ലാ സമ്മേളനത്തിൽ ആഭ്യന്തര വകുപ്പിനെതിരെ ഉയർന്ന വിമർശനങ്ങൾ അംഗീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസിൽ ചില കുഴപ്പക്കാർ ഉണ്ടെന്ന് മുഖ്യമന്ത്രി സമ്മതിച്ചു. വിമർശനങ്ങൾ ...

കാരണഭൂതം ; എഴുതിയത് ആർ.എസ്.എസ് അനുഭാവിയെന്ന് അശോകൻ ചരുവിൽ

തിരുവനന്തപുരം : സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പാറശ്ശാല ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച തിരുവാതിരയുടെ ഗാനം തയ്യാറാക്കിയത് ആർഎസ്എസ് അനുഭാവിയെന്ന് സാഹിത്യകാരൻ അശോകൻ ചരുവിൽ. ഫേസ്ബുക്ക് കുറിപ്പിലാണ് ...

കൊറോണ മാർഗ്ഗ നിർദ്ദേശങ്ങൾ ലംഘിച്ച് മെഗാ തിരുവാതിര; വിമർശനങ്ങൾക്ക് പിന്നാലെ ക്ഷമാപണം നടത്തി സിപിഎം

തിരുവനന്തപുരം : കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി മെഗാതിരുവാതിര സംഘടിപ്പിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി സിപിഎം. സ്വാഗതസംഘം കൺവീർ അജയകുമാർ ആയിരുന്നു സംഭവത്തിൽ ക്ഷമ ചോദിച്ചത്. ...

തൃശ്ശൂരിലെ സിപിഎം തിരുവാതിരയ്‌ക്കെതിരെ പോലീസിൽ പരാതി; തെക്കുംകരയിൽ നൂട്രോൺ ബോംബ് ഉണ്ടാക്കിയതുപോലെയാണ് പ്രചാരണമെന്ന് ജില്ലാ സെക്രട്ടറി

തൃശ്ശൂർ : ജില്ലാ സമ്മേളനത്തിന് മുന്നോടിയായി സിപിഎം സംഘടിപ്പിച്ച തിരുവാതിരയ്‌ക്കെതിരെ പോലീസിൽ പരാതി. കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്താണ് പരാതി നൽകിയത്. കൊറോണ മാനദണ്ഡം ലംഘിച്ചാണ് പരിപാടി ...

വിവാദങ്ങൾക്കിടെ തിരുവാതിര കളിച്ച് വീണ്ടും വെട്ടിലായി സിപിഎം; തൃശ്ശൂർ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി നടന്ന പരിപാടിയിൽ പങ്കെടുത്തത് 100 ലധികം പേർ; ന്യായീകരിച്ച് സംഘാടകർ

തൃശ്ശൂർ : തിരുവനന്തപുരത്തിന് പിന്നാലെ തൃശ്ശൂരിലും തിരുവാതിര കളിച്ച് സിപിഎം വിവാദത്തിൽ. തൃശ്ശൂർ ജില്ലാ സമ്മേളനത്തിന് മുന്നോടിയായാണ് പാർട്ടി നേതൃത്വം തിരുവാതിര സംഘടിപ്പിച്ചത്. പാറശ്ശാല ഏരിയ കമ്മിറ്റി ...

”തിരുവാതിരക്കളിയ്‌ക്ക് തയ്യാറായി വരിക”; വിവാഹ ക്ഷണക്കത്ത് വൈറലാകുന്നു

കൊച്ചി: തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സിപിഎം സംഘടിപ്പിച്ച തിരുവാതിരക്കളിയെ ട്രോളുന്ന വിവാഹ ക്ഷണക്കത്ത് സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുന്നു. ഞങ്ങളുടെ മകൻ സുമേഷും പൂവാട്ട് രാമന്റെ മകൾ ...

കൊറോണ ആശങ്കയുയർത്തി പാർട്ടി സമ്മേളനം; തിരുവനന്തപുരത്ത് ഐബി സതീഷ് എം.എൽ.എ കൊറോണ പോസിറ്റീവ്

തിരുവനന്തപുരം :  കൊറോണ ആശങ്ക ഇരട്ടിയാക്കി സിപിഎം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധിയ്ക്ക് കൊറോണ. ഐബി സതീഷ് എംഎൽഎയ്ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. നേരത്തെ രണ്ട് ജില്ലാ കമ്മിറ്റി ...