കൊറോണ ആശങ്കയുയർത്തി പാർട്ടി സമ്മേളനം; തിരുവനന്തപുരത്ത് ഐബി സതീഷ് എം.എൽ.എ കൊറോണ പോസിറ്റീവ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊറോണ ആശങ്കയുയർത്തി പാർട്ടി സമ്മേളനം; തിരുവനന്തപുരത്ത് ഐബി സതീഷ് എം.എൽ.എ കൊറോണ പോസിറ്റീവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2022, 03:55 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം :  കൊറോണ ആശങ്ക ഇരട്ടിയാക്കി സിപിഎം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധിയ്‌ക്ക് കൊറോണ. ഐബി സതീഷ് എംഎൽഎയ്‌ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. നേരത്തെ രണ്ട് ജില്ലാ കമ്മിറ്റി അംഗങ്ങൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

ഇന്ന് ഉച്ചയോടെയാണ് എംഎൽഎയുടെ പരിശോധനാ ഫലം പുറത്തുവന്നത്. ഇന്നലെ നടന്ന സമ്മേളനത്തിലാണ് മറ്റ് പ്രതിനിധികൾക്കൊപ്പം സതീഷും പങ്കെടുത്തത്. വേദിയിൽ സംസ്ഥാന നേതാക്കൾ ഉൾപ്പെടെ നിരവധിപേർ അദ്ദേഹവുമായി ഇടപഴകിയിട്ടുണ്ടെന്നാണ് വിവരം. ഈ സാഹചര്യം പരിഗണിക്കുമ്പോൾ വരും ദിവസങ്ങളിൽ കൂടുതൽ പേരിലേക്ക് രോഗം പടരാനാണ് സാദ്ധ്യത.

300 ലധികം പേരാണ് തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കുന്നത്. അടച്ചിട്ട ഹാളിലായിരുന്നു പരിപാടി. അടച്ചിട്ട മുറികളിൽ ആളുകൾ കൂട്ടം ചേരുന്നത് വൈറസ് വ്യാപനം അതിവേഗത്തിലാക്കുമെന്നാണ് പഠനം. ഈ സാഹചര്യത്തിൽ എംഎൽഎയ്‌ക്ക് രോഗം ബാധിച്ചത് വലിയ ആശങ്കയാണ് ഉളവാക്കുന്നത്.

കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തകൃതിയായി തുടരുന്ന സിപിഎം ജില്ലാ സമ്മേളനങ്ങൾക്കെതിരെ ശക്തമായ വിമർശനം ഉയർന്നിരുന്നു. ഇതിനിടെ എംഎൽഎയ്‌ക്ക് രോഗം സ്ഥിരീകരിച്ചതോടെ ജില്ലാ നേതൃത്വവും പ്രതിരോധത്തിലായിരിക്കുകയാണ്. എന്നാൽ എംഎൽഎയ്‌ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സമ്മേളനത്തോട് അനുബന്ധിച്ചുള്ള പരിപാടി തുടരാനാണ് സിപിഎമ്മിന്റെ തീരുമാനം.

നിലവിൽ 36 ശതമാനത്തിന് മുകളിലാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതേ തുടർന്ന് നിയന്ത്രണങ്ങൾ കർശനമാക്കി കളക്ടർ നിർദ്ദേശവും പുറപ്പെടുവിച്ചിരുന്നു. ഇതിനിടെയാണ് എംഎൽഎയ്‌ക്ക് കൊറോണ സ്ഥിരീകരിച്ചെന്ന് വാർത്തകൾ പുറത്തുവരുന്നത്.

Tags: CPIMcpm district conference
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies