cpm office - Janam TV
Friday, November 7 2025

cpm office

ശാന്തൻപാറ സിപിഎം ഓഫീസ് നിർമ്മാണം; എൻഒസി അപേക്ഷ ജില്ല കളക്ടർ നിരസിച്ചു

ഇടുക്കി: ശാന്തൻപാറയിലെ സിപിഎം ഓഫീസ് നിർമ്മാണത്തിനായുള്ള എൻഒസിക്കായുള്ള അപേക്ഷ ജില്ല കളക്ടർ നിരസിച്ചു. ഗാർഹികേതര ആവശ്യത്തിനാണ് നാല് നില കെട്ടിടം നിർമ്മിക്കുന്നതെന്ന് കണ്ടെത്തിയാണ് കളക്ടർ അപേക്ഷ നിരസിച്ചത്. ...

ശാന്തൻപാറയിലെ പാർട്ടി ഓഫീസ് സഖാക്കൾ പട്ടിണി കിടന്ന് നിർമ്മിച്ചത്, സിപിഎമ്മിനെ തടയാൻ ഒരു ശക്തിക്കുമാകില്ല; കോടതിയെ വെല്ലുവിളിച്ച് സിപിഎം ജില്ലാ സെക്രട്ടറി

ഇടുക്കി : മൂന്നാറിലെ സിപിഎം ഓഫീസ് നിർമ്മാണവുമായി ബന്ധപ്പെട്ട് പരസ്യപ്രസ്താവന പാടില്ലെന്ന ഹൈക്കോടതി നിർദ്ദേശം നിലനിൽക്കെ, കോടതിയെ വെല്ലുവിളിച്ച് ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്. ...

ഇടുക്കിയിലെ സിപിഎം പാർട്ടി ഓഫീസുകളുടെ നിർമ്മാണം അടിയന്തിരമായി നിർത്തിവെക്കണം; ലംഘിച്ചാൽ പോലീസിന്റെ സഹായം തേടാമെന്ന് ഹൈക്കോടതി

കൊച്ചി: ഇടുക്കിയിലെ സിപിഎം പാർട്ടി ഓഫീസുകളുടെ നിർമ്മാണം നിർത്തിവെക്കണമെന്ന് ഹൈക്കോടതി. ആവശ്യമെങ്കിൽ പോലീസിന്റെ സഹായം തേടാമെന്നും കോടതി അറിയിച്ചു. കെട്ടിട നിർമ്മാണ നിയന്ത്രണങ്ങൾ ലംഘിച്ച് നിർമ്മിക്കുന്ന പാർട്ടി ...

സമാധാനാന്തരീക്ഷം തകർക്കുന്നു, പ്രകോപനങ്ങളിൽ വശംവദരാകരുത്; സിപിഎം ഓഫീസ് ആക്രമണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ഉണ്ടായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പാർട്ടി ഓഫീസുകൾക്കും പ്രവർത്തകർക്കും നേരെ ആക്രമണം നടത്തി ...

ഒറ്റപ്പാലത്ത് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറ്; ജനൽ ചില്ലുകൾ തകർന്നു

പാലക്കാട്: ഒറ്റപ്പാലത്ത് സിപിഎം ഓഫീസിന് നേരെ ആക്രമണം. ഏരിയ കമ്മിറ്റി ഓഫീസിന് നേരെയാണ് കല്ലേറുണ്ടായത്. സംഭവത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന് സിപിഎം ആരോപിച്ചു. രാത്രി 12 മണിയോടെയായിരുന്നു ...