സിപിഎം സംസ്ഥാന സമ്മേളനത്തിൽ ദൃശ്യാവിഷ്കാരപരിപാടിയിൽ ഇ.കെ നയനാരുടെ വേഷം ചെയ്യാനായി എത്തിയയാൾ ജീവനൊടുക്കി
കൊല്ലം : സിപിഎം സംസ്ഥാന സമ്മേളനത്തിൽ ദൃശ്യാവിഷ്കാരപരിപാടിയിക്ക് എത്തിയയാൾ തൂങ്ങി മരിച്ചു.കണ്ണൂർ പയ്യന്നൂർ സ്വദേശി എം.മധുസൂദനൻ ആണ് മരിച്ചത്. കൊല്ലം നഗരത്തിൽ ഇയാൾ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ ...







