മമത നാടകം അവസാനിപ്പിക്കാനുള്ള സമയം അതിക്രമിച്ചു; തൃണമൂൽ സർക്കാർ സുതാര്യതയെ ഭയപ്പെടുന്നുവെന്ന് സിആർ കേശവൻ
ചെന്നൈ: തൃണമൂൽ കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി ദേശീയ വക്താവ് സി ആർ കേശവൻ. മമത ബാനർജി നാടകങ്ങളെല്ലാം ഒഴിവാക്കി ധർമ്മത്തിന് കീഴടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ...