മമത നാടകം അവസാനിപ്പിക്കാനുള്ള സമയം അതിക്രമിച്ചു; തൃണമൂൽ സർക്കാർ സുതാര്യതയെ ഭയപ്പെടുന്നുവെന്ന് സിആർ കേശവൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മമത നാടകം അവസാനിപ്പിക്കാനുള്ള സമയം അതിക്രമിച്ചു; തൃണമൂൽ സർക്കാർ സുതാര്യതയെ ഭയപ്പെടുന്നുവെന്ന് സിആർ കേശവൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2024, 12:06 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: തൃണമൂൽ കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി ദേശീയ വക്താവ് സി ആർ കേശവൻ. മമത ബാനർജി നാടകങ്ങളെല്ലാം ഒഴിവാക്കി ധർമ്മത്തിന് കീഴടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

”മമതയുടെ പൊയ്മുഖം എല്ലാവർക്കും മുന്നിൽ അഴിഞ്ഞുവീണു. ഇന്നലെ ജൂനിയർ ഡോക്ടർമാർ മമതയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ രണ്ട് മണിക്കൂർ സെക്രട്ടറിയേറ്റിന് പുറത്ത് കാത്തുനിന്ന ശേഷമാണ് ഡോക്ടർമാർക്ക് അനുമതി ലഭിച്ചത്. കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്യുന്നത് മമത സർക്കാർ എതിർക്കുകയും ചെയ്തു. എന്തുകൊണ്ടാണ് മമത സർക്കാർ സുതാര്യതയെ ഭയക്കുന്നത്. ഇതിൽ നിന്നെല്ലാം മമത ഇരയ്‌ക്ക് ലഭിക്കേണ്ട നീതി നിഷേധിക്കുകയാണെന്ന് മനസിലാക്കാം.” സിആർ കേശവൻ പറഞ്ഞു.

മമത സർക്കാർ കുറ്റവാളികളെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. വിദ്യാർത്ഥികൾക്കായി താൻ 2 മണിക്കൂർ കാത്തുനിന്നെന്നും അതിനാലാണ് ജൂനിയർ ഡോക്ടർമാരുമായുള്ള യോഗത്തിൽ അനിശ്ചിതത്വം നേരിട്ടതെന്നുമായിരുന്നു മമതയുടെ വിചിത്ര ന്യായീകരണം. മകളുടെ കൊലപാതകം അറിഞ്ഞ ശേഷം മൃതദേഹം കാണാനായി മാതാപിതാക്കൾ കാത്തിരുന്നത് 3 മണിക്കൂറോളമാണ്. ഇക്കാര്യം മമത മറക്കരുതെന്നും സിആർ കേശവൻ വ്യക്തമാക്കി.

ഡോക്ടർമാരുടെ പ്രതിഷേധം കടുത്തതോടെ രാജി സന്നദ്ധതയും മമത അറിയിച്ചിരുന്നു. എന്നാൽ ഇത് ‘ ലേഡി മാക്ബത്തി’ന്റെ അടുത്ത നാടകമാണെന്നാണ് ഉയർന്നുവരുന്ന വിമർശനങ്ങൾ.

Tags: Slams TMCCR KesavanMamatha Banarje
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies