വിവേകാനന്ദപ്പാറ ദേശീയ ഐക്യത്തിന്റെയും പ്രചോദനത്തിന്റെയും പ്രതീകം; പ്രധാനമന്ത്രിയുടെ ധ്യാനം രാജ്യത്തിന്റെ നന്മയ്ക്ക്: സി ആർ കേശവൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിവേകാനന്ദപ്പാറ ദേശീയ ഐക്യത്തിന്റെയും പ്രചോദനത്തിന്റെയും പ്രതീകം; പ്രധാനമന്ത്രിയുടെ ധ്യാനം രാജ്യത്തിന്റെ നന്മയ്‌ക്ക്: സി ആർ കേശവൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2024, 01:33 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: കന്യാകുമാരിയിലെ പ്രധാനമന്ത്രിയുടെ ധ്യാനം രാജ്യ നന്മയ്‌ക്കായുള്ളതാണെന്ന് ബിജെപി നേതാവ് സി. ആർ കേശവൻ. വിവേകാനന്ദ സ്വാമി ധ്യാനമിരുന്ന പാറയിലാണ് പ്രധാനമന്ത്രി ധ്യാനമിരിക്കുന്നതെന്നും രാജ്യത്തിന്റെ ഉന്നമനം ലക്ഷ്യം വച്ചുകൊണ്ടുള്ള ധ്യാനമാണിതെന്നും സി ആർ കേശവൻ വ്യക്തമാക്കി. വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

” കന്യാകുമാരിയിൽ വിവേകാനന്ദ സ്വാമി ധ്യാനമിരുന്ന പാറയിലാണ് പ്രധാനമന്ത്രി ധ്യാനമിരിക്കുന്നത്. ഭാരതമാതാവിനെ സാഷ്ടാംഗം പ്രണമിച്ച് അദ്ദേഹം പ്രാർത്ഥിക്കുന്നു. സ്വാർത്ഥ ലാഭങ്ങളൾക്ക് വേണ്ടിയല്ല അദ്ദേഹം ധ്യാനമിരിക്കുന്നത്, മറിച്ച് രാജ്യത്തിന്റെ പുരോഗതിയ്‌ക്കും നന്മയ്‌ക്കുമായി പ്രാർത്ഥിക്കുകയാണ്. വിവേകാനന്ദ സ്വാമികളുടെ പാതയാണ് അദ്ദേഹം പിന്തുടരുന്നത്. ഇതിലൂടെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ല് കൂടി അദ്ദേഹം പതിപ്പിച്ചിരിക്കുന്നു.”- സി ആർ കേശവൻ പറഞ്ഞു.

വിവേകാനന്ദപ്പാറ ദേശീയ ഐക്യത്തിന്റെയും പ്രചോദനത്തിന്റെയും പ്രതീകമായാണ് നിലക്കൊള്ളുന്നത്. ബ്രിട്ടീഷുകാരുടെ ഭരണം കൊണ്ട് വീർപ്പുമുട്ടിയിരുന്ന ഭാരതത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് വിവേകാനന്ദ സ്വാമി പരിഹാരം കണ്ടെത്തിയത് കന്യാകുമാരിയിലെ പ്രസിദ്ധമായ പാറയിൽ ധ്യാനമിരുന്നുകൊണ്ടാണാണ്. രാജ്യത്തെ സേവിക്കുന്ന പ്രധാനമന്ത്രി മൂന്നാം ഘട്ട സേവനത്തിനായുള്ള തയ്യാറെടുപ്പുകളാണ് നടത്തുന്നതെന്നും സി ആർ കേശവൻ കൂട്ടിച്ചേർത്തു.

വിവേകാനന്ദ സ്വാമികളുടെ അനുഗ്രഹത്താലും ജനങ്ങളുടെ സ്‌നേഹത്താലും തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പ്രധാനമന്ത്രിക്ക് അനുകൂലമായിരിക്കും. വിമർശകരുടെ വായ അടപ്പിച്ച് രാജ്യത്തിന്റെ ഉന്നമനത്തിനായി മൂന്നാം മോദി സർക്കാർ വീണ്ടും കരുത്താർജിച്ച് കുതിച്ചുയരാൻ പോകുന്നതിനാണ് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: BJPCR Kesavan
ShareTweetSendShare

More News from this section

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies