crash - Janam TV
Thursday, July 10 2025

crash

ലിവർപൂളിന്റെ പോർച്ചു​ഗീസ് താരം ഡിയോ​ഗോ ജോട്ട അന്തരിച്ചു; നടുങ്ങി ഫുട്ബോൾ ലോകം

സ്പെയ്നിലുണ്ടായ കാറപകടത്തിൽ  ലിവർപൂളിൻ്റെ പോർച്ചു​ഗീസ് താരം ഡിയോ​ഗോ ജോട്ട അന്തരിച്ചു. ഫുട്ബോൾ ലോകത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു 28-കാരൻ്റെ മരണം. വടക്കുപടിഞ്ഞാറൻ സ്പെയിനിലെ സമോറയിലാണ് അപകടമെന്നാണ് റിപ്പോർട്ട്. കാറിൽ ...

ദൈവം കരുത്ത് നൽകട്ടെ! എല്ലാ പ്രാർത്ഥനകളും അവർക്കൊപ്പം; ദുഃഖം പങ്കുവച്ച് വിരാടും രോഹിത്തും

അഹമ്മദാബാദ് വിമാനാപകടത്തിൽ ദുഃഖം പങ്കുവച്ച് വിരാട് കോഹ്ലിയും രോഹിത് ശർമയും ഉൾപ്പടെയുള്ള ക്രിക്കറ്റ് താരങ്ങൾ. 265 പേരുടെ ജീവനും സ്വപ്നങ്ങളുമാണ് ഇന്നലെ നിമിഷങ്ങൾ കൊണ്ട് പൊലിഞ്ഞു വീണത്. ...

പരിശീലന പറക്കലിനിടെ അപകടം; ജഗ്വാർ യുദ്ധവിമാനം തകർന്നുവീണ് പൈലറ്റ് മരിച്ചു

ന്യൂഡൽഹി: പരിശീലന പറക്കലിനിടെ ജഗ്വാർ യുദ്ധവിമാനം തകർന്ന് വ്യോമസേനയുടെ പൈലറ്റുമാരിൽ ഒരാൾ മരിച്ചു. പരിക്കേറ്റ മറ്റൊരാൾ ചികിത്സയിലാണ്. ഗുജറാത്തിലെ ജാംനഗറിലാണ് അപകടം. അപകടത്തിനുമുൻപ് ഒരു പൈലറ്റ് പുറത്തേക്ക് ...

നടൻ സോനു സൂദിന്റെ ഭാര്യക്ക് കാറപകടത്തിൽ ​ഗുരുതര പരിക്ക്

ബോളിവുഡ് നടൻ സോനു സൂദിന്റെ ഭാര്യ സൊനാലി സൂദിന് കാറപകടത്തിൽ ​ഗുരുതര പരിക്ക്. മുംബൈ-നാ​ഗ്പൂർ ദേശീയ പാതയിൽ ഇന്നലെ അർദ്ധരാത്രിയായിരുന്നു അപകടമുണ്ടായത്. സൊനാലി സഹോ​ദരിക്കും അവരുടെ മകനുമൊപ്പം ...

ബുക്ക് മൈ ഷോയും അടിച്ചുപോയി! അല്ലുവും വിജയിയും മുട്ടുക്കുത്തി; ഈ ഒരേയൊരു “എമ്പുരാന്” മുന്നിൽ

ബുക്ക് മൈ ഷോയിൽ ആദ്യ ഒരുമണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ ബുക്ക് ചെയ്യപ്പെട്ട ഇന്ത്യൻ സിനിമയായി മോ​ഹൻലാലിന്റെ എമ്പുരാൻ. അല്ലുവിന്റെ പുഷ്പ 2വും വിജയിയുടെ ലിയോയുമാണ് മോഹൻലാൽ ചിത്രത്തിന് ...

റേസിം​ഗ് പരിശീലനത്തിനിടെ അജിത്തിന്റെ കാർ ഇടിച്ചുതകർന്നു; നടുക്കുന്ന വീഡിയോ

റേസിം​ഗ് മത്സരത്തിനുള്ള മുന്നൊരുക്കത്തിന്റെ ഭാ​ഗമായി നടത്തിയ പരിശീലനത്തിനിടെ നടൻ അജിത്കുമാറിന്റെ കാർ വലിയൊരു അപകടത്തിൽപ്പെട്ടു. ദുബായിലാണ് സംഭവം. നടൻ അത്ഭുതകരമായി പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. പരിശീലന ട്രാക്കിലായിരുന്നു അപകടം. ...

വിമാനാപകടത്തിൽ മരിച്ച സൈനികരുടെ മൃതദേഹം 56 കൊല്ലത്തിന് ശേഷം കണ്ടെത്തി; മഞ്ഞുമലയിൽ കണ്ടെത്തിയ ശരീരങ്ങളിലൊന്ന് മലയാളിയുടേത്; ദൈർഘ്യമേറിയ തെരച്ചിൽ

ഹിമാചൽ പ്രദേശിലെ റോഹ്താങ് ചുരത്തിൽ വ്യോമസേനയുടെ AN-12 വിമാനം തകർന്ന് മരിച്ച സൈനികരുടെ മൃതദേഹം 56 വർഷങ്ങൾക്ക് ശേഷം കണ്ടെത്തി. നാലുപേരുടെ മൃതദേഹമാണ് ഇന്ത്യകണ്ട ദൈർഘ്യമേറിയ തെരച്ചിലിനൊടുവിൽ ...

ചിരവൈരികളെ തനിച്ചാക്കില്ല! വനിത ലോകകപ്പില്‍ അര്‍ജന്റീനക്ക് പിന്നാലെ ബ്രസീലും പുറത്ത്, കണ്ണീരായി മാര്‍ത്ത

ചിരവൈരികളായ അര്‍ജന്റീന തോറ്റ് പുറത്തായതിന് പിന്നാലെ ബ്രസീലും വനിതാ ലോകകപ്പില്‍ നിന്ന് പുറത്തായി. ജമൈക്കയോട് സമനില വഴങ്ങിയാണ് കാനറിപ്പടയുടെ മടക്കം. ഇതിഹാസ താരം മാര്‍ത്തയുടെ ലോകകപ്പ് സ്വപ്‌നങ്ങളാണ് ...

സൈക്കിൾ റേസിനിടെ കൂട്ടിയിടി; മലയിടിക്കിൽ വീണ സ്വിസ് താരത്തിന് ദാരുണാന്ത്യം

ടൂർ ദ സ്വിസ് സൈക്കിൾ റേസിനിനിടെ അപകടത്തിൽപ്പെട്ട സ്വിസ് സൈക്കിളിസ്റ്റ് ജിനോ മാദർ മരിച്ചു. 26 കാരനായ ബഹ്റൈൻ വിക്ടോറിയാസ് ടീം അംഗം ആയ സ്വിസ് താരത്തിനു ...

നെതർലാൻഡിൽ പാസഞ്ചർ ട്രെയിൻ അപകടം; ഒരാൾ മരിച്ചു

ആംസ്റ്റർഡാം: നെതർലാൻഡിൽ പാസഞ്ചർ ട്രെയിൻ അപകടം. ഒരാൾ മരിച്ചു 30 പേർക്ക് പരിക്കേറ്റു. അതിവേഗ പാസഞ്ചർ ട്രെയിനും ക്രെയ്‌നും കൂട്ടിമുട്ടിയാണ് അപകടമുണ്ടായത്. പുലർച്ചയ്ക്ക് മൂന്നരയോടെയാണ് അപകടമുണ്ടായത്. ഹേഗിനും ...

നേപ്പാളിൽ അടിക്കടിയുണ്ടാകുന്ന വിമാന ദുരന്തങ്ങൾ; 20 വർഷത്തിനിടെ 11 അപകടം; കാരണമിത്..

കാഠ്മണ്ഡു: നേപ്പാളിൽ 72 പേരുമായി പോയ വിമാനം തകർന്ന് വീണ് ഇന്ത്യക്കാരുൾപ്പെടെയുള്ളവർ മരിച്ചതിന്റെ നടുക്കത്തിലാണ് നാം. കാഠ്മണ്ഡുവിൽ നിന്ന് പൊഖാറയിലേക്ക് പോയ വിമാനമായിരുന്നു തകർന്നത്. ലാൻഡ് ചെയ്യാൻ ...

വിമാനദുരന്തം: അന്വേഷിക്കാൻ 5 അംഗ സമിതിയെ നിയോഗിച്ച് നേപ്പാൾ സർക്കാർ

കാഠ്മണ്ഡു: നേപ്പാളിൽ നാൽപത് പേരുടെ ജീവനെടുത്ത വിമാനാപകടം അന്വേഷിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ച് സർക്കാർ. പ്രധാനമന്ത്രി പുഷ്പ കമൽ ദഹലിന്റെ നേതൃത്വത്തിൽ ചേർന്ന അടിയന്തിര മന്ത്രിസഭാ യോഗത്തിലാണ് ...

പരിശീലനത്തിനിടെ സൈനിക ഹെലികോപ്റ്റർ തകർന്നു; ആറ് പാക് പട്ടാളക്കാർ കൊല്ലപ്പെട്ടു- Pakistani army helicopter crashes in Balochistan

ഇസ്ലാമാബാദ്: പാകിസ്താനിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് വീണ് ആറ് പട്ടാളക്കാർ കൊല്ലപ്പെട്ടു. മേജർ മുഹമ്മദ് അഫ്‌സൽ, മേജർ ഖുറാം ഷഹ്‌സാദ്, സുബേദാർ അബ്ദുൾ വാഹിദ്, ശിപായി മുഹമ്മദ് ...

വിമാനങ്ങൾ ലാൻഡ് ചെയ്യുന്നതിനിടെ കൂട്ടിയിടിച്ചു; ദുരന്തം കാലിഫോർണിയയിൽ – two planes collided in the US state of California

വാട്‌സോൺവില്ലേ: കാലിഫോർണിയയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം. നോർത്തേൺ കാലിഫോർണിയയിലാണ് സംഭവമുണ്ടായത്. വാട്‌സോൺവില്ലേ മുനിസിപ്പൽ എയർപോർട്ടിൽ വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിക്ക് വിമാനങ്ങൾ ലാൻഡ് ചെയ്യുന്നതിനിടെയായിരുന്നു അപകടം. സാൻഫ്രാൻസിസ്‌കോയിൽ ...

ലാൻഡിങ്ങിനിടെ വിമാനം തകർന്നു; പൈലറ്റിന് പരിക്ക്

ഭുവനേശ്വർ: ഒഡിഷയിൽ വിമാനം ലാൻഡ് ചെയ്യുന്നതിനിടെ അപകടം. ബിരാസൽ എയർസ്ട്രിപ്പിൽ ലാൻഡ് ചെയ്യുന്നതിനിടെ വിമാനത്തിന്റെ മുൻവശം തകരുകയായിരുന്നു. അപകടത്തിൽ ട്രെയിനി പൈലറ്റിന് പരിക്കേറ്റതായി ഡിജിസിഎ സ്ഥിരീകരിച്ചു. https://twitter.com/ANI/status/1533814976288522241?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1533814976288522241%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.timesnownews.com%2Findia%2Fodisha-aircraft-crashes-while-landing-at-birasal-airstrip-trainee-pilot-injured-article-92042334 ...

നേപ്പാളിൽ തകർന്നുവീണ വിമാനത്തിൽ ഇന്ത്യക്കാരും; ഒരേ കുടുംബത്തിലെ നാല് പേർ; രക്ഷാപ്രവർത്തനം നിർത്തിവെച്ചു

കാഠ്മണ്ഡു : നേപ്പാളിൽ തകർന്നുവീണ താര എയറിന്റെ വിമാനത്തിൽ ഉണ്ടായിരുന്നവരിൽ നാല് പേർ ഇന്ത്യക്കാർ. വിമാനത്തിൽ ഉണ്ടായിരുന്ന 22 യാത്രക്കാരിൽ അശോക് ത്രിപാഠി, ധനുഷ് ത്രിപാഠി, റിതിക ...

കശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്ന സംഭവം; സഹപൈലറ്റ് മരിച്ചു; പൈലറ്റിന്റെ നില ഗുരുതരം

ശ്രീനഗർ; ജമ്മുകശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്ന അപകടത്തിൽ സഹപൈലറ്റ് മരിച്ചു.മേജർ സങ്കൽപ് യദവ്(29) ആണ് മരിച്ചത്. രാജസ്ഥാനിലെ ജയ്പൂർ സ്വദേശിയാണ് മരിച്ച സഹപൈലറ്റ്. ഗുരുതരമായി പരിക്കേറ്റ പൈലറ്റ് ...