ബുക്ക് മൈ ഷോയും അടിച്ചുപോയി! അല്ലുവും വിജയിയും മുട്ടുക്കുത്തി; ഈ ഒരേയൊരു "എമ്പുരാന്" മുന്നിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ബുക്ക് മൈ ഷോയും അടിച്ചുപോയി! അല്ലുവും വിജയിയും മുട്ടുക്കുത്തി; ഈ ഒരേയൊരു “എമ്പുരാന്” മുന്നിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2025, 03:21 pm IST
Facebook
Twitter
WhatsAppTelegram

ബുക്ക് മൈ ഷോയിൽ ആദ്യ ഒരുമണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ ബുക്ക് ചെയ്യപ്പെട്ട ഇന്ത്യൻ സിനിമയായി മോ​ഹൻലാലിന്റെ എമ്പുരാൻ. അല്ലുവിന്റെ പുഷ്പ 2വും വിജയിയുടെ ലിയോയുമാണ് മോഹൻലാൽ ചിത്രത്തിന് മുന്നിൽ വീണത്. ഇന്ന് രാവിലെ 9-നാണ് ടിക്കറ്റ് ബുക്കിം​ഗ് ആരംഭിച്ചത്. ഇതിനിടെ ബുക്ക്മൈ ഷോ സൈറ്റും ഹാങ്ങായി.

ബുക്കിം​ഗ് ആരംഭിച്ച് നിമിഷങ്ങൾക്കുള്ളിൽ 27-നുള്ള ടിക്കറ്റുകൾ മുഴുവൻ വിറ്റു തീർന്നു. ആറു മണിക്ക് തുടങ്ങുന്ന ഫാൻസ് ഷോയുടെ ടിക്കറ്റുകൾ ആഴ്ചകൾക്ക് മുന്നേ ഏറെക്കുറെ ഫിൽ ആയിരുന്നു. സംസ്ഥാനത്തെ മിക്ക തിയേറ്ററുകളിലും പൃഥ്വിരാജ്-മോഹൻലാൽ ചിത്രമാണ് ചാർട്ട് ചെയ്തിരിക്കുന്നത്. ചിലയിടത്ത് തിയേറ്ററുകളിൽ നേരിട്ടുള്ള ബുക്കിം​ഗും ഏർപ്പെടുത്തിയിരുന്നു. ഇവിടെയൊക്കെ അസാധാരണമായ തിരക്കാണ് അനുഭവപ്പെട്ടത്.

ലൂസിഫറിന് ശേഷം എത്തുന്ന എമ്പുരാൻ ട്രയോളജിയിലെ രണ്ടാം ഭാ​ഗമാണ്. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രം മലയാളത്തിലെ ഏറ്റവും വലിയ മുതൽ മുടക്കിലാണ് എത്തുന്നത്. പോസ്റ്റീവ് റിപ്പോർട്ട് നേടിയാൽ റെക്കോർഡുകൾ എല്ലാം കടപുഴകുമെന്ന് ഉറപ്പ്. കൊച്ചിൽ ആരാധകർക്കൊപ്പം സിനിമ കാണാൻ മോഹൻലാൽ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

 

Tags: BookcrashBookingTICKETSEmpuraanHowmysserver
Share
Tweet
SendShare

More News from this section

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

Latest News

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies