പരിശീലന പറക്കലിനിടെ അപകടം; ജഗ്വാർ യുദ്ധവിമാനം തകർന്നുവീണ് പൈലറ്റ് മരിച്ചു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പരിശീലന പറക്കലിനിടെ അപകടം; ജഗ്വാർ യുദ്ധവിമാനം തകർന്നുവീണ് പൈലറ്റ് മരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2025, 09:35 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പരിശീലന പറക്കലിനിടെ ജഗ്വാർ യുദ്ധവിമാനം തകർന്ന് വ്യോമസേനയുടെ പൈലറ്റുമാരിൽ ഒരാൾ മരിച്ചു. പരിക്കേറ്റ മറ്റൊരാൾ ചികിത്സയിലാണ്. ഗുജറാത്തിലെ ജാംനഗറിലാണ് അപകടം. അപകടത്തിനുമുൻപ് ഒരു പൈലറ്റ് പുറത്തേക്ക് തെറിച്ചു വീണതായും മറ്റൊരാളെ കാണാതാവുകയും ചെയ്തുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടത്തിന്റെ കാരണം കണ്ടെത്താൻ വ്യോമസേനാ അന്വേക്ഷണം ആരംഭിച്ചു.

പൈലറ്റുമാർക്ക് സാങ്കേതിക തകരാറുകൾ നേരിടുകയും എയർഫീൽഡിനും പ്രദേശവാസികൾക്കും ദോഷം വരുത്താതിരിക്കാൻ എജക്ഷൻ ആരംഭിക്കുകയും ചെയ്യുന്നതിനിടെയാണ് അപകടമെന്ന് വ്യോമസേനയുടെ പ്രസ്താവനയിൽ പറഞ്ഞു. ഉദ്യോഗസ്ഥരുടെ മരണത്തിൽ ഐഎഎഫ് അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും ദുഃഖിതരായ കുടുംബത്തോടൊപ്പം നിൽക്കുകയും ചെയ്യുന്നുവെന്നും വ്യോമസേനാ പറഞ്ഞു.

ജാംനഗർ നഗരത്തിൽ നിന്ന് 12 കിലോമീറ്റർ അകലെയുള്ള സുവർദ ഗ്രാമത്തിൽ വച്ചാണ് വിമാനം തകർന്നത്. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങളിൽ തകർന്ന വിമാനത്തിന്റെ കോക്ക്പിറ്റും കത്തിക്കരിഞ്ഞ നിലയിലുള്ള അവശിഷ്ടങ്ങളും കാണാം. ഇരട്ട സീറ്റുള്ള ജഗ്വാർ പതിവ് പരിശീലന പറക്കലിലായിരുന്നുവെന്ന് വ്യോമസേന ഉദ്യോഗസ്ഥർ പറഞ്ഞു.

ജഗ്വാർ ഒരു ഇരട്ട എഞ്ചിൻ ഫൈറ്റർ ബോംബറാണ്, സിംഗിൾ, ട്വിൻ സീറ്റ് വകഭേദങ്ങളുണ്ട്, ഇത് വ്യോമസേനയിൽ വളരെ വ്യാപകമായി ഉപയോഗിക്കുന്നു. 70 കളുടെ അവസാനത്തിൽ ആദ്യമായി ഉൾപ്പെടുത്തിയ ഇവയുടെ നവീകരിച്ച മോഡലുകളാണ് ഇപ്പോൾ സേനയിലുള്ളത്.

Tags: DeathGujaratcrashJaguar fighter jetAir Force Pilot
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies