ദ്രാവിഡിൽ വിശ്വാസമർപ്പിച്ച് ബി.സി.സി.ഐ; ടി-20 ലോകകപ്പിന് ശേഷം പരിശീലകനായേക്കും
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്ക് രാഹുൽ ദ്രാവിഡ് തന്നെ എത്തു മെന്ന സൂചന ശക്തമാകുന്നു. ടി-20 ലോകകപ്പ് കഴിഞ്ഞാലുടൻ സ്ഥാനമൊഴിയുന്ന രവിശാസ്ത്രിക്ക് പകരക്കാരനായി ദ്രാവിഡ് ...


