ദ്രാവിഡിൽ വിശ്വാസമർപ്പിച്ച് ബി.സി.സി.ഐ; ടി-20 ലോകകപ്പിന് ശേഷം പരിശീലകനായേക്കും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ദ്രാവിഡിൽ വിശ്വാസമർപ്പിച്ച് ബി.സി.സി.ഐ; ടി-20 ലോകകപ്പിന് ശേഷം പരിശീലകനായേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2021, 08:20 am IST
FacebookTwitterWhatsAppTelegram

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്ക് രാഹുൽ ദ്രാവിഡ് തന്നെ എത്തു മെന്ന സൂചന ശക്തമാകുന്നു. ടി-20 ലോകകപ്പ് കഴിഞ്ഞാലുടൻ സ്ഥാനമൊഴിയുന്ന രവിശാസ്ത്രിക്ക് പകരക്കാരനായി ദ്രാവിഡ് മുഖ്യപരിശീലക സ്ഥാനം ഏറ്റെടുക്കുമെന്നാണ് അറിവ്. ഇതിനിടെ ദ്രാവിഡ് പൂർണ്ണസമ്മതത്തിലല്ലെന്നും ന്യൂസിലാന്റിനെതിരെയുള്ള പരമ്പരയിൽ മാത്രമായിരിക്കും ടീമിനൊപ്പമുണ്ടാവുക എന്ന അഭ്യൂഹവും ശക്തമാണ്.

നിലവിൽ മുഖ്യപരിശീലകസ്ഥാനത്തുള്ളത് രവിശാസ്ത്രിയാണ്. ശാസ്ത്രിക്കൊപ്പം ബാറ്റിംഗ്, ബൗളിംഗ് പരിശീലകരും മറ്റ് സഹായികളുമടക്കമുള്ളവരാണ് സ്ഥാനമൊഴിയുന്നത്. ഇതിനിടെ ടീം ഇന്ത്യക്ക് ദീർഘകാലം കൂടെയുണ്ടാവുന്ന തരത്തിൽ ഒരു പരിശീലകൻ അനിവാര്യമാണ്. മുഖ്യപരിശീലകനെ കണ്ടെത്താൻ കൂടുതൽ സമയം വേണ്ടിവരുമെന്ന സൂചനയാണ് ബി.സി.സി.ഐ ഔദ്യോഗികമായി നൽകുന്നത്. വിദേശ പരിശീലകരേക്കാൾ ഇന്ത്യൻ പരിശീലകരെയാണ് ബി.സി.സി.ഐ നോട്ടമിടുന്നത്. സർവ്വസമ്മതനാണ് ദ്രാവിഡെങ്കിലും സ്വയം സമ്മതിക്കാത്തതാണ് തീരുമാനം എടുക്കാൻ വൈകുന്നത്.

ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചുമതലയിൽ ഏറെ നിർണ്ണായകമായ ദൗത്യമാണ് ദ്രാവിഡ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ യുവതാരങ്ങളെല്ലാം ദ്രാവിഡിന്റെ ശിഷ്യന്മാരാണ്. ഒരോരുത്തരേയും വ്യക്തിപരമായി അറിയാമെന്നത് താരങ്ങളുടെ സ്‌നേഹത്തിനും വിശ്വാസത്തിനും സുപ്രധാന കാരണവുമാണ്. ഇന്ത്യ-എ, അണ്ടർ-19 ടീമുകളുടെ മുന്നേ പരിശീലിപ്പിച്ചിരുന്നത് ദ്രാവിഡായിരുന്നു. ഇത്തവണ ഇന്ത്യയുടെ സീനിയർ നിര ഇംഗ്ലണ്ടിലേക്ക് പോയപ്പോൾ ശ്രീലങ്കൻ പര്യടനത്തിന് പോയ രണ്ടാം ടീമിനൊപ്പം ദ്രാവിഡുണ്ടായിരുന്നു.

Tags: cricket india
ShareTweetSendShare

More News from this section

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

ഇന്ത്യയുടെ അടുത്ത ടൂര്‍ണമെന്റിന് മുന്നോടിയായി രോഹിത് ശര്‍മ്മയോടും, ഹാര്‍ദിക് പാണ്ട്യയോടും ഫിറ്റ്‌നസ് തെളിയിക്കാന്‍ ആവശ്യപ്പെട്ട് ബിസിസിഐ

സായ്രാജ് ബഹുതുലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ സ്പിന്‍ ബോളിങ് കോച്ച്

Latest News

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies