Cricket News - Janam TV

Cricket News

ബോർഡർ-ഗവാസ്‌കർ പരമ്പര; രണ്ടാം ടെസ്റ്റിൽ മുൻനിര വിക്കറ്റുകൾ തുടക്കത്തിലേ നഷ്ടമാക്കി ഇന്ത്യ; യശസ്വി ജയ്‌സ്വാൾ ഗോൾഡൻ ഡക്ക്; പകരം വീട്ടി സ്റ്റാർക്ക്

അഡ്‌ലെയ്ഡ്: ബോർഡർ - ഗവാസ്‌കർ പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് മുൻനിര വിക്കറ്റുകൾ നഷ്ടമായി. ഓപ്പണർ യശസ്വി ജയ്‌സ്വാൾ ആദ്യ പന്തിൽ ...

ക്യാപ്റ്റന്റെ ‘രക്ഷാ’പ്രവർത്തനം ഫലം കണ്ടില്ല! ട്വന്റി-20 ലോകകപ്പിൽ ഓസീസിനോട് തോറ്റ് ഇന്ത്യ; സെമി കയറാൻ കാത്തിരിക്കണം

ഷാർജ: വനിതാ ട്വന്റി -20 ലോകകപ്പിൽ ഓസീസിനോട് തോൽവി ഏറ്റുവാങ്ങി ഇന്ത്യ. 152 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ അർദ്ധസെഞ്ച്വറിക്കും കരകയറ്റാനായില്ല. ഓസീസിനോട് ...

ബൗളർമാർ ഏറ്റുമുട്ടിയ മത്സരം; കൊച്ചിയെ 84 ന് എറിഞ്ഞു വീഴ്‌ത്തി തൃശൂർ ടൈറ്റൻസ്; വിജയം നാല് വിക്കറ്റിന്

തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ 84 റൺസിന് എറിഞ്ഞുവീഴ്ത്തി തൃശൂർ ടൈറ്റൻസ്. 85 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ തൃശൂർ 17.5 ാം ...