crime nandhakumar - Janam TV
Wednesday, July 16 2025

crime nandhakumar

മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന വീഡിയോ; ക്രൈം നന്ദകുമാർ അറസ്റ്റിൽ

എറണാകുളം: ക്രൈം പത്രാധിപർ നന്ദകുമാർ അറസ്റ്റിൽ. മുഖ്യമന്ത്രി പിണറായി വിജയനെ അപകീർത്തിപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച കേസിലാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. എറണാകുളം നോർത്ത് പോലീസിന്റേതാണ് നടപടി. ...

യൂട്യൂബർ സൂരജ് പാലാക്കാരൻ അറസ്റ്റിൽ

കൊച്ചി: ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ച കേസിൽ യൂട്യൂബർ സൂരജ് പാലാക്കാരൻ അറസ്റ്റിൽ. എറണാകുളം സൗത്ത് സ്റ്റേഷനിൽ പ്രതി കീഴടങ്ങിയതിന് പിന്നാലെയാണ് പോലീസ് അറസ്റ്റ് ...

ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതിയെക്കുറിച്ച് മോശം വീഡിയോ; സൂരജ് പാലാക്കാരന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി ഇന്ന് പരിഗണിക്കും-Anticipatory bail of sooraj Palakkaran

എറണാകുളം: യുവതിയെ മോശമായി ചിത്രീകരിച്ച് വീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ യൂട്യൂബർ സൂരജ് പാലാക്കാരൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അറസ്റ്റ് ചെയ്യപ്പെടാനുള്ള സാഹചര്യമുള്ളതിനാൽ ...

അശ്ലീല ചിത്രം നിർമ്മിക്കാനാവശ്യപ്പെട്ട് മാനസികമായി പീഡിപ്പിച്ചെന്ന് കേസ്; ക്രൈം നന്ദകുമാറിന്റെ അറസ്റ്റിന് പിന്നാലെ സൈബർ ആക്രമണമെന്ന് പരാതിക്കാരി

എറണാകുളം: അശ്ലീല ചിത്രം നിർമ്മിക്കാൻ മാനസികമായി പീഡിപ്പിച്ചതിന് ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതിയ്ക്ക് നേരെ സൈബർ ആക്രമണം. യുവതി തന്നെയാണ് ഇക്കാര്യം ഉന്നയിച്ച് രംഗത്തുവന്നത്. സമൂഹമാദ്ധ്യമങ്ങളിലൂടെ ...