crimebranch - Janam TV
Friday, November 7 2025

crimebranch

ചാർളി തോമസിന്റെ ​ജയിൽ ചാട്ടം; അന്വേഷണം ക്രൈംബ്രാഞ്ചിന് വിടും

കണ്ണൂർ: ട്രെയിനിൽ നിന്നും യുവതിയെ തള്ളിയിട്ട് പീഡിപ്പിക്കുകയും  അതിക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി ചാർളി തോമസ് (ഗോവിന്ദച്ചാമി) ജയിൽ ചാടിയതുമായി ബന്ധപ്പെട്ട് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാൻ ...

രാഹുൽ മാങ്കൂട്ടത്തിൽ കുടുങ്ങും? അന്വേഷണം കടുപ്പിച്ച് ക്രൈംബ്രാ‍ഞ്ച്, ആരോപണം ഉന്നയിച്ച യുവതികളെ കണ്ടെത്തി മൊഴിയെടുക്കും

തിരുവനന്തപുരം: ​ഗർഭഛിദ്രത്തിന് യുവതിയെ നിർബന്ധിപ്പിക്കുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ വോയിസ് റെക്കോർഡ് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ അന്വേഷണം കടുപ്പിച്ച് ക്രൈംബ്രാഞ്ച്. രാഹുലിനെതിരെ പരാതി നൽകിയ ഷിന്റോ തോമസിനെ ചോ​ദ്യം ചെയ്യും. ...

രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകും; അന്വേഷണം കടുപ്പിച്ച് ക്രൈംബ്രാഞ്ച്, ആരോപണം ഉന്നയിച്ച സ്ത്രീകളെ ചോദ്യം ചെയ്യും

തിരുവനന്തപുരം: ലൈം​ഗിക ആരോപണങ്ങളിൽ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അന്വേഷണം കടുപ്പിച്ച് ക്രൈംബ്രാഞ്ച്. ക്രൈംബ്രാഞ്ച് റേഞ്ച് ഡിവൈഎസ്പി സി ബിനുകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. ആരോപണം ഉന്നയിച്ച സ്ത്രീകളുടെ ...

പെൺകുട്ടികളെ ശല്യപ്പെടുത്തി, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു 

തിരുവനന്തപുരം: ലൈം​ഗിക പീഡന ആരോപണങ്ങൾ നിലനിൽക്കുന്നതിനിടെ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തു. പെൺകുട്ടികളെ ശല്യം ചെയ്തതിനാണ് രാഹുലിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. ആരോപണം ഉന്നയിച്ച സ്ത്രീകളിൽ നിന്നും നേരിട്ട് ...

വിപഞ്ചികയുടെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

കൊല്ലം: ഷാർജയിൽ ഭർതൃപീഡനത്തെ തുടർന്ന് മകളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്ത കേസിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. മരിച്ച വിപഞ്ചികയുടെ ഭർത്താവ് നിതീഷ്, നിതീഷിന്റെ സഹോദരി നീതു, ...

തീയിട്ടതോ, തീപിടിച്ചതോ….കാട്ടാക്കട പോക്സോ കോടതിയിലെ തീപിടിത്തത്തിൽ അന്വേഷണം ക്രെെംബ്രാഞ്ചിന് കൈമാറി, നടപടി അട്ടിമറി സാധ്യത കണക്കിലെടുത്ത്

തിരുവനന്തപുരം: കാട്ടാക്കട അതിവേഗ പോക്സോ കോടതിയിലെ തീപിടിത്തത്തിൽ അന്വേഷണം ക്രെെം ബ്രാഞ്ചിന് കൈമാറി. ഡിവൈഎസ്പി കെ ബിനുകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അട്ടിമറി സാധ്യത ബലപ്പെട്ടതോടെയാണ് അന്വേഷണം. ...

ദിയയുടെ കടയിലെ സാമ്പത്തിക തട്ടിപ്പ്; ജീവനക്കാർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച്, പ്രതികളുടെ മുൻകൂർ ജാമ്യഹർജി ഇന്ന് പരി​ഗണിക്കും

തിരുവനന്തപുരം: ബിജെപി നേതാവായ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽമീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ കടയിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച്. കടയിലെ മുൻ ജീവനക്കാരായ ...

ദിയ കൃഷ്ണയുടെ കടയിലെ സാമ്പത്തിക തട്ടിപ്പ് കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, പ്രതികൾ ഒളിവിൽ തന്നെ

തിരുവനന്തപുരം: മുൻ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ ബിജെപി നേതാവ് കൃഷ്ണകുമാറിന്റെ മകളും സോഷ്യൽമീഡിയ താരവുമായ ദിയ കൃഷ്ണയുടെ മൊഴിയെടുത്ത് മ്യൂസിയം പൊലീസ്. കവടിയാറിലെ ദിയയുടെ ...

ചോദ്യപേപ്പർ ചോർച്ചയിൽ കേസ് രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ച്; എയ്ഡഡ് സ്‌കൂൾ അദ്ധ്യാപകരുടെ വിശദാംശങ്ങൾ ശേഖരിച്ചു

കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ചയിൽ കേസ് രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ച്. ആദ്യഘട്ട അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തട്ടിപ്പ്, വിശ്വാസ വഞ്ചന ഉൾപ്പടെ 7 വകുപ്പുകൾ ചുമത്തിയാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആർ രജിസ്റ്റർ ...

ചോദ്യപേപ്പർ ചോർച്ച; ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്; ചോദ്യപേപ്പർ യൂട്യൂബ് ചാനലിന് ലഭിച്ചതുൾപ്പെടെ പരിശോധിക്കും

തിരുവനന്തപുരം: ചോദ്യപേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്. വിദ്യാഭ്യാസ വകുപ്പിന്റെ പരാതിയിൽ ഡിജിപിയാണ് ഉത്തരവിട്ടത്. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കടേഷ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. ചോദ്യപേപ്പർ ചോർച്ചയിൽ ...

പൂരം കലക്കൽ; അന്വേഷണത്തിന് പ്രത്യേക സംഘം ; ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷണം

തിരുവനന്തപുരം: തൃശൂർ പൂരം അട്ടിമറി ആരോപണത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. ലോക്കൽ പൊലീസ്, സൈബർ ഡിവിഷൻ, ...

പരവൂർ കോടതി അസി. പ്രോസിക്യൂട്ടർ അഡ്വ. അനീഷ്യയുടെ മരണം; ആത്മഹ്യതാ പ്രേരണ കുറ്റം ചുമത്തി ക്രൈംബ്രാഞ്ച്

കൊല്ലം: പരവൂർ കോടതിയിലെ അസിസ്റ്റന്റ് പ്രോസിക്യൂട്ടറായിരുന്ന അഡ്വ. അനീഷ്യയുടെ മരണത്തിൽ സഹപ്രവർത്തകർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചേർത്ത് ക്രൈംബ്രാഞ്ച്. ഓഫീസിലെ സഹപ്രവർത്തകരുടെയും മേൽ ഉദ്യോഗസ്ഥന്റെയും പരിഹാസവും അവഹേളനവും ...

374 കിലോ കഞ്ചാവുമായി അന്തർ സംസ്ഥാന മയക്കുമരുന്ന് സംഘം പിടിയിൽ

മുംബൈ: മയക്കുമരുന്ന് കടത്താൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ക്രൈംബ്രാഞ്ച് ഉദ്യോ​ഗസ്ഥർ നടത്തിയ പരിശോധനയിലാണ് മൂന്നം​ഗ സംഘം പിടിയിലായത്. അറസ്റ്റിലായവർ വിവിധ സംസ്ഥാനങ്ങളിൽ മയക്കുമരുന്ന് വിൽപ്പന ...

കലൂരിലെ വൻ മയക്കുമരുന്ന് വേട്ട; കേസിൽ അന്വേഷണം എക്‌സൈസ് ക്രൈംബ്രാഞ്ചിന് വിട്ടേക്കും

എറണാകുളം: കലൂരിലെ വൻ മയക്കുമരുന്ന് വേട്ട കേസിൽ അന്വേഷണം എക്‌സൈസ് ക്രൈംബ്രാഞ്ചിന് വിട്ടേക്കും. സംസ്ഥാനാന്തര ബന്ധങ്ങളുള്ള കേസായതിനാലാണ് അന്വേഷണം എക്‌സൈസ് ക്രൈംബ്രാഞ്ചിന് വിടുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു ...

നിയമസഭ കൈയാങ്കളി കേസ്; കോൺഗ്രസ് മുൻ എം.എൽ.എമാരെ പ്രതി ചേർക്കും; തീരുമാനം ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കും

തിരുവനന്തപുരം: നിയമസഭ കൈയാങ്കളി കേസിൽ കോൺഗ്രസ് മുൻ എം.എൽ.എമാരെക്കൂടി പ്രതിചേർക്കാനുള്ള തീരുമാനം ക്രൈംബ്രാഞ്ച് ഇന്ന് കോടതിയെ അറിയിക്കും. തുടരന്വേഷണ റിപ്പോർട്ടിൽ പുതിയ പേരുകൾ ഉൾപ്പെടുത്തേണ്ടെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ...

നിയമസഭ കയ്യാങ്കളി കേസ്; മുൻ കോൺഗ്രസ് എംഎൽഎമാരെ കൂടി പ്രതിചേർക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിൽ മുൻ കോൺഗ്രസ് എംഎൽഎമാരെ കൂടി പ്രതിചേർക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. എം.എ വാഹിദ്, ശിവദാസൻ നായർ എന്നിവരെ പ്രതിചേർത്ത് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകും. ...

ഡോ.വന്ദന ദാസ് കൊലപാതകം; ക്രൂരത നടന്നിട്ട് ഒരു മാസം; ക്രൈംബ്രാഞ്ച് ഉടൻ കുറ്റപത്രം സമർപ്പിക്കും

കൊല്ലം: താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർ വന്ദന ദാസിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ ക്രൈം ബ്രാഞ്ച് ഉടൻ കുറ്റപത്രം സമർപ്പിക്കും. പ്രതി സന്ദീപ് പ്രകോപിതനായതിന് പിന്നിൽ മാനസിക ...

ഡോ. വന്ദന വധം; ക്രൈംബ്രാഞ്ച് നാളെ സന്ദീപിന്റെ കസ്റ്റഡി ആവശ്യപ്പെട്ട് അപേക്ഷ നൽകും

കൊല്ലം: കൊല്ലം താലൂക്ക് ആശുപത്രി ഹൗസ് സർജൻ ഡോ വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിനെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് സംഘം ...

ഹൊറർ സിനിമകൾ പ്രിയം; ചോദ്യം ചെയ്യലിനെ നേരിട്ടതും ഇതേ ചങ്കുറപ്പോടെ; ഒടുവിൽ കള്ളി പൊളിച്ച് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: ക്രൂരമായ ആസൂത്രണത്തോടെയാണ് ഗ്രീഷ്മ, ഷാരോൺ എന്ന തന്റെ കാമുകനെ ഇല്ലാതാക്കിയത്. ഹൊറർ സിനിമകളുടെ ആരാധികയായ ഗ്രീഷ്മ അതേ ചങ്കുറപ്പോടെ തന്നെയാണ് പോലീസിന്റെ ചോദ്യങ്ങളേയും ആദ്യഘട്ടത്തിൽ നേരിട്ടത്. ...

നടിയെ ആക്രമിച്ച കേസ് ; ദിലീപിന്റെ ജാമ്യം റദ്ദാക്കണം ; ഹൈക്കോടതിയിൽ അപ്പീൽ നൽകി ക്രൈംബ്രാഞ്ച്

എറണാകുളം : നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിചാരണ കോടതി ഉത്തരവിനെതിരെയാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്.ക്രൈംബ്രാഞ്ചിന്റെ ആവശ്യം ...

സ്വപ്‌നയ്‌ക്കെതിരെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് നീക്കം; ഗൂഢാലോചന കേസിൽ ഷാജ് കിരണിനെ സാക്ഷിയാക്കും

തിരുവനന്തപുരം: സ്വപ്‌ന സുരേഷിനെതിരായ ഗൂഢാലോചന കേസിൽ ഷാജ് കിരണിനെ സാക്ഷിയാക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. ഷാജിന്റെ സുഹൃത്ത് ഇബ്രായിയെയും സാക്ഷിയാക്കിയേക്കും. പ്രത്യേക അന്വേഷണ സംഘം നിർദ്ദേശിച്ചതനുസരിച്ച് പാലക്കാട് മജിസ്‌ട്രേറ്റ് കോടതിയിൽ ...

പ്രതിയെ കിട്ടാനില്ല, ഹോംസ്‌റ്റേ കത്തിയ കേസ് അവസാനിപ്പിക്കാൻ ക്രൈംബ്രാഞ്ച്; കേസ് തനിക്കെതിരെ തിരിക്കാൻ ശ്രമിച്ചെന്ന് സന്ദീപാനന്ദഗിരി

തിരുവനന്തപുരം: തിരുവനന്തപുരത്ത് സന്ദീപാനന്ദ ഗിരിയുടെ ഹോംസ്‌റ്റേ കത്തിച്ച കേസ് അവസാനിപ്പിക്കാനുള്ള നീക്കവുമായി സർക്കാർ. മൂന്നര വർഷം അന്വേഷിച്ചിട്ടും പ്രതിയെ കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് നീക്കം. പെട്രോളൊഴിച്ചാണ് തീകത്തിച്ചത് എന്നതിനപ്പുറം ...

പരിശോധിക്കാനുള്ളത് ആറായിരത്തോളം ശബ്ദരേഖകള്‍; കാവ്യാ മാധവനെ ഉടന്‍ ചോദ്യം ചെയ്യും; അന്വേഷണം വേഗത്തിലാക്കാന്‍ ക്രൈംബ്രാഞ്ച്

കൊച്ചി: നടന്‍ ദിലീപ് ഉള്‍പ്പെട്ട വധശ്രമ ഗൂഢാലോചന കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി ക്രൈംബ്രാഞ്ച്. എല്ലാ ഓഡിയോ ക്ലിപ്പുകളും പരിശോധിച്ച് തെളിവ് കണ്ടെത്തുന്നതിനാണ് പ്രഥമ പരിഗണന. ഇതിന്റെ ഭാഗമായി ...

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസ് ; ദിലീപിനെ ഇന്ന് ചോദ്യം ചെയ്യും

കൊച്ചി : നടിയെ ആക്രമിച്ച കേസ് അട്ടിമറിയ്ക്കാൻ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ ദിലീപിനെ ഇന്ന് ചോദ്യം ചെയ്യും. കളമശ്ശേരി ക്രൈംബ്രാഞ്ച് ...