കലൂരിലെ വൻ മയക്കുമരുന്ന് വേട്ട; കേസിൽ അന്വേഷണം എക്‌സൈസ് ക്രൈംബ്രാഞ്ചിന് വിട്ടേക്കും
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കലൂരിലെ വൻ മയക്കുമരുന്ന് വേട്ട; കേസിൽ അന്വേഷണം എക്‌സൈസ് ക്രൈംബ്രാഞ്ചിന് വിട്ടേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2023, 12:23 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: കലൂരിലെ വൻ മയക്കുമരുന്ന് വേട്ട കേസിൽ അന്വേഷണം എക്‌സൈസ് ക്രൈംബ്രാഞ്ചിന് വിട്ടേക്കും. സംസ്ഥാനാന്തര ബന്ധങ്ങളുള്ള കേസായതിനാലാണ് അന്വേഷണം എക്‌സൈസ് ക്രൈംബ്രാഞ്ചിന് വിടുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു 327 ഗ്രാം എംഡിഎംഎയുമായി നാലംഗസംഘത്തെ എക്‌സൈസ് പിടികൂടിയത്. കേസിൽ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ പങ്കാളിത്തം വ്യക്തമായിരുന്നു.

നേരത്തെ ബെംഗളുരുവിൽ നിന്നായിരുന്നു രാസ ലഹരി എത്തിയിരുന്നത്. എന്നാൽ ഹിമാചൽ പ്രദേശിൽ നിന്നടക്കം ലഹരി വസ്തുക്കൾ കേരളത്തിലേക്ക് എത്തുന്നുണ്ട്. വലിയ അളവിൽ ലഹരി പിടിച്ച കേസായതിനാലും, മറ്റ് സംസ്ഥാനങ്ങളിലുള്ളവർക്ക് കേസിലുള്ള പങ്കാളിത്തത്തിന്റെ സൂചനകൾ ലഭിച്ചതിന്റെയും അടിസ്ഥാനത്തിലാണ് എക്‌സൈസ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് കൈമാറുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. എന്നാൽ നിലവിൽ എക്‌സൈസ് ക്രൈംബ്രാഞ്ചിന് കേസ് കൈമാറാൻ തീരുമാനിച്ചിട്ടില്ല. പ്രതികളിൽ നിന്ന് ലഭിച്ച വിവരങ്ങൾ കൂടി പരിശോധിച്ച ശേഷം എക്‌സൈസ് കമ്മീഷണർ തീരുമാനമെടുക്കുക.

തുമ്പിപ്പെണ്ണ് എന്നറിയപ്പെടുന്ന സൂസിമോൾ, അമീർ സുഹൈൽ, കെ.എ. അജ്മൽ, എൽറോയ് വർഗീസ് എന്നിവരായിരുന്നു അറസ്റ്റിലായിരുന്നത്. ഗ്രാമിന് 4000 രൂപ മുതൽ 7000 രൂപ വരെ ഈടാക്കിയായിരുന്നു എംഡിഎംഎ വിൽപ്പന. കലൂർ സ്റ്റേഡിയം ഭാഗങ്ങളിലും, പരിസരങ്ങളിലും വൻതോതിൽ മയക്കുമരുന്ന് വിൽപ്പന നടക്കുന്നുണ്ട്. എക്‌സൈസ് ഇന്റലിജൻസ് വിഭാഗവും, സിറ്റി മെട്രോ ഷാഡോയും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ മറ്റ് വൻ നഗരങ്ങളിൽ നിന്ന് കൊച്ചിയിലേക്കാണ് വൻതോതിൽ മയക്കുമരുന്ന്-ലഹരി പദാർത്ഥങ്ങൾ എത്തുന്നതെന്നാണ് വിവരം.

 

Tags: mdmakaloorcrimebranchexcise departmentDrug Seized
ShareTweetSendShare

More News from this section

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

Latest News

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies