crimes - Janam TV
Saturday, November 8 2025

crimes

കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി കറാച്ചി; ഒറ്റദിവസം റിപ്പോർട്ട് ചെയ്തത് 140 കേസുകൾ; ഇതിൽ 3 കൊലപാതകങ്ങളും

ഇസ്ലാമാബാദ്: കുറ്റകൃത്യങ്ങളുടെ കേന്ദ്രമാണ് പാകിസ്താനിലെ കറാച്ചിയെന്ന് തെളിയിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഒറ്റദിവസം മാത്രം നഗരത്തിൽ 140 കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൂന്ന് കൊലപാതകങ്ങൾ, 36 പണം ...

‘രാജസ്ഥാനിൽ നടക്കുന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ’: ജംഗിൾ രാജെന്ന ബിജെപിയുടെ ആരോപണം അടിസ്ഥാന രഹിതമെന്ന് മുഖ്യമന്ത്രി; മുഖ്യമന്ത്രിയുടെ വാക്കുകൾ കോൺഗ്രസുകാർ പോലും വിശ്വസിക്കുന്നില്ലെന്ന് ബിജെപി- Asok Gehlot on crimes in Rajasthan

ജയ്പൂർ: രാജസ്ഥാനിൽ ക്രമസമാധാന പാലനം ശരിയായ രീതിയിലാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. കുറ്റകൃത്യങ്ങൾക്കെതിരെ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുന്നുണ്ടെന്നും ഗെഹ്ലോട്ട് പറഞ്ഞു. ...

ചേർത്തലയിൽ വായ്പ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; കൂട്ടാളികളായി സർക്കാർ ഉദ്യോഗസ്ഥനും ഭാര്യയും;പോലീസുകാരും തട്ടിപ്പുകാരും ഒത്തുകളിക്കുന്നുവെന്ന് ആരോപണം

ആലപ്പുഴ: ചേർത്തലയിൽ വായ്പ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളെ തട്ടിപ്പ് നടത്തിയെന്ന് പരാതി. വിവിധ ബാങ്കുകളുടെ ചെക്ക് നൽകിയാണ് തട്ടിപ്പ് നടത്തുന്നത്. 50,000 നൽകിയാൽ അഞ്ചു ലക്ഷം ലോൺ ...