criminal case - Janam TV
Friday, November 7 2025

criminal case

“പാചകം അറിയാത്തതിന്റെയും വസ്ത്രധാരണത്തിന്റെയും പേരിലുള്ള അധിക്ഷേപം ഗാർഹിക പീഡനമല്ല”: യുവതിയുടെ പരാതി തള്ളി മുംബൈ ഹൈക്കോടതി

മുംബൈ: ചർമത്തിന്റെയോ നിറത്തിന്റെയോ പാചക വൈദ​ഗ്ധ്യത്തിന്റെയോ പേരിൽ ഭാര്യയെ അധിക്ഷേപിക്കുന്നത് ഗാർഹിക പീഡനമായി കണക്കാക്കാൻ സാധിക്കില്ലെന്ന് മുംബൈ ഹൈക്കോടതി. 2022-ൽ വിവാഹിതയായ സ്ത്രീ തന്റെ ഭർത്താവിനെതിരെ നൽകിയ ...

ക്രിമിനൽ സ്വഭാവമുള്ള പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കരുത്, സിനിമ സംഘടനകളുടെ മൗനം സമൂഹത്തിന് സംശയമുണ്ടാക്കുന്നു; താരങ്ങളുടെ പ്രതിഫലം കുറക്കണം: സാന്ദ്ര തോമസ്

എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഫിലിം ചേംബറിനും ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും കത്ത് നൽകി നിർമാതാവ് സാന്ദ്ര തോമസ്. സംഘടനയെ എതിർത്തുകൊണ്ടല്ല, ഈ കത്ത് സമർപ്പിക്കുന്നതെന്നും ...

അമ്പാനേ ഇനിയെങ്കിലും നിയമങ്ങൾ ശ്രദ്ധിക്കണേ! സഞ്ജു ടെക്കിക്കെതിരെ ക്രിമിനൽ കേസെടുക്കും

എറണാകുളം: ആവേശം അതിരുകടന്ന് അമ്പാൻ സ്റ്റൈലിൽ കാറിൽ സ്വിമ്മിംഗ് പൂളൊരുക്കി സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ പങ്കുവച്ച യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സർക്കാർ. ഹൈക്കോടതിയിലാണ് സർക്കാർ ഇക്കാര്യം ...

പാളയം മാർക്കറ്റിൽ ​ഗുണ്ടാസംഘത്തിന്റെ വിളയാട്ടം; രണ്ട് പേരെ പിടികൂടി പോലീസ്

കോഴിക്കോട്: പാളയം മാർക്കറ്റിൽ ​ഗുണ്ടാ സംഘത്തിന്റെ വിളയാട്ടത്തിൽ വലഞ്ഞ് ജനങ്ങൾ. മാർക്കറ്റിൽ രാത്രി കാലങ്ങളിൽ ലഹരി സംഘങ്ങളുടെ ആക്രമണം സ്ഥിരമാണ്. കഴിഞ്ഞ ദിവസം രാത്രി നിരീക്ഷണത്തിനെത്തിയ പോലീസുകാർക്കെതിരെയും ...

പിഎസ് സി പരീക്ഷക്ക് കോപ്പി-പേസ്റ്റ് ചോദ്യങ്ങൾ തയ്യാറാക്കുന്നവർക്ക് എട്ടിന്റെ പണി വരുന്നു; ക്രിമിനൽ നടപടിക്കൊരുങ്ങി പി.എസ്.സി

തിരുവനന്തപുരം: ചോദ്യപേപ്പർ തയ്യാറാക്കുന്നതിൽ തുടർച്ചയായി വിവാദങ്ങളും വിമർശനങ്ങളും ഉയരുന്നതിനാൽ കടുത്ത നടപടി സ്വകരിക്കാനൊരുങ്ങി പി.എസ്.സി. ചോദ്യങ്ങൾ പകർത്തി ചോദ്യപേപ്പർ തയാറാക്കുന്നവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാനാണ് പി.എസ്.സിയുടെ നീക്കം. ...

കേസ് രജിസ്റ്റർ ചെയ്തിട്ട് 28 വർഷം, കുറ്റപത്രം സമർപ്പിച്ചിട്ട് 16 വർഷം, കോടതി സമൻസ് അയച്ച് പ്രതികളെ വിളിക്കാൻ തുടങ്ങിയിട്ട് 8 വർഷം; ക്രിമിനൽ കേസിൽ കോടതിക്ക് മുന്നിൽ ഹാജരാകാതെ മന്ത്രി ആന്റണി രാജു

തിരുവനന്തപുരം : കേരള കോൺഗ്രസ് നേതാവും സംസ്ഥാന മന്ത്രിസഭയിൽ അംഗവുമായ ആന്റണി രാജു പ്രതിയായ ഗുരുതരസ്വഭാവമുള്ള ക്രിമിനൽ കേസ് അട്ടിമറിക്കാൻ ആസൂത്രിതനീക്കം നടക്കുന്നതായി ആരോപണം. 1994ൽ രജിസ്റ്റർ ...

വാളയാർ കേസിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ വിവാദ പരാമർശം: ക്രിമിനൽ കേസെടുക്കാൻ പോക്‌സോ കോടതി

പാലക്കാട്: വാളയാർ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ എംജെ സോജനെതിരെ ക്രിമിനൽ കേസെടുക്കാമെന്ന് കോടതി. പാലക്കാട് പോക്‌സോ കോടതിയുടേതാണ് ഉത്തരവ്. പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടതല്ല, ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്ന് ...

സ്ത്രീകളുടെ മാല പൊട്ടിക്കൽ; രണ്ട് പേരെ പിടികൂടി പോലീസ്

തൃശൂർ: സ്ത്രീകളുടെ മാല പൊട്ടിച്ച കേസുകളിലെ പ്രതികൾ പിടിയിൽ. വെട്ടുകാട് സ്വദേശികളായ ജിബിൻ ജോസ്, റിജോ സിറിയക് എന്നിവരാണ് അറസ്റ്റിലായത്. ചിയ്യാരം, മണ്ണുത്തി, മുല്ലക്കര, പട്ടിക്കാട് എന്നിവിടങ്ങളിൽ ...