ടി20യിൽ 14000 കടന്ന് കരീബിയൻ താരം ; ക്രിസ് ഗെയിലിന്റെ മികവിൽ ഓസീസിനെതിരെ വിൻഡീസിന് ടി20 പരമ്പര
സെന്റ് ലൂസിയ : യൂണിവേഴ്‌സൽ ബോസ്സ് 14000 റൺസ് തികച്ച മത്സരത്തിൽ ഓസീസിനെ തകർത്ത് വിൻസീസിന് പരമ്പര. മൂന്നാം ടി20യിലാണ് വിൻഡീസ് ഓസ്‌ട്രേലിയയെ 6 വിക്കറ്റിന് തോൽപ്പിച്ചത്. ...



