ടി20യിൽ 14000 കടന്ന് കരീബിയൻ താരം ; ക്രിസ് ഗെയിലിന്റെ മികവിൽ ഓസീസിനെതിരെ വിൻഡീസിന് ടി20 പരമ്പര
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടി20യിൽ 14000 കടന്ന് കരീബിയൻ താരം ; ക്രിസ് ഗെയിലിന്റെ മികവിൽ ഓസീസിനെതിരെ വിൻഡീസിന് ടി20 പരമ്പര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2021, 02:11 pm IST
Facebook
Twitter
WhatsAppTelegram

സെന്റ് ലൂസിയ : യൂണിവേഴ്‌സൽ ബോസ്സ് 14000 റൺസ് തികച്ച മത്സരത്തിൽ ഓസീസിനെ തകർത്ത് വിൻസീസിന് പരമ്പര. മൂന്നാം ടി20യിലാണ് വിൻഡീസ് ഓസ്‌ട്രേലിയയെ 6 വിക്കറ്റിന് തോൽപ്പിച്ചത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ 42 കാരനായ ക്രിസ് ഗെയിൽ നേടിയ 38 പന്തിലെ 67 റൺസാണ് വിൻഡീസിന് 3-0ന്റെ പരമ്പര നേട്ടം നൽകിയത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 6 വിക്കറ്റ് നഷ്ടത്തിൽ 141ൽ ഒതുങ്ങിയപ്പോൾ 31 പന്തുകൾ അവശേഷിക്കേ വിൻഡീസ് നാലു വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി 142 റൺസ് നേടി. ലോകകപ്പ് ടി20 ദുബായിൽ നടക്കാനിരിക്കേ വിൻഡീസിനോട് തോറ്റത് കങ്കാരുക്കൾക്ക് കനത്ത ആഘാതമായി.

ഏഴു സിക്‌സറുകളുടെ അകമ്പടിയോടെയാണ് ഗെയിൽ ടീമിനെ വിജയിപ്പിച്ചത്. ജയത്തോടൊപ്പം ഫസ്റ്റ്ക്ലാസ്സ് ക്രിക്കറ്റിലടക്കം ടി20യിൽ 14000 റൺസ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യ ബാറ്റ്‌സ്മാൻ എന്ന നേട്ടമാണ് ഗെയിൽ സ്വന്തമാക്കിയത്.

14038 റൺസാണ് ഇപ്പോൾ ഗെയിൽ നേടിയത്. സ്വന്തം ടീമംഗമായ കീറൻ പൊള്ളാർഡാണ് 10,386 റൺസുമായി ഗെയിലിന് പിന്നിലുള്ളത്. പാകിസ്താന്റെ മുൻ നായകനായ ഷൊഐബ് മാലികാണ് 10,774 റൺസ് നേടി മൂന്നാം സ്ഥാനത്തുള്ളത്

Tags: t20CRIS GAYLE
Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies