ചോര ചുവപ്പൻ തല, കറുത്ത ചുണ്ട്, വിചിത്ര കണ്ണുകൾ; പതിയിരുന്നു വേട്ടയാടുന്ന ഇവയ്‌ക്കെല്ലാം ഒറ്റയ്‌ക്ക് വേണം; ആളെ കണ്ടാൽ ഓടിയൊളിക്കുന്ന ബ്ലാക്ക് വൾച്ചർ
വംശനാശ ഭീഷണി നേരിടുന്ന കഴുകനാണ് ഇന്ത്യൻ കഴുകൻ. ചുവന്ന തലയാണ് ഇവയുടെ വലിയ പ്രത്യേകത. Sarcogyps calvus എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഇവ ഏഷ്യൻ കിംഗ് ...


