കൊടുങ്കാറ്റിൽ പറക്കും കഴുകൻ; ആന്തരിക അവയവങ്ങൾ വരെ കാർന്ന് തിന്നും; വംശനാശത്തിന്റെ വക്കിൽ പ്രകൃതിയുടെ ശുചീകരണ സേന
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊടുങ്കാറ്റിൽ പറക്കും കഴുകൻ; ആന്തരിക അവയവങ്ങൾ വരെ കാർന്ന് തിന്നും; വംശനാശത്തിന്റെ വക്കിൽ പ്രകൃതിയുടെ ശുചീകരണ സേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2024, 11:02 am IST
Facebook
Twitter
WhatsAppTelegram

ശവശരീരം ഭക്ഷക്കുന്ന പക്ഷിയാണ് കഴുകൻ. എന്നാൽ പകർച്ചവ്യാധികൾ പലതും പടർന്നു പിടിക്കാതെ മനുഷ്യരാശിയെ സംരക്ഷിക്കുന്ന പ്രകൃതിയുടെ ശുചീകരണ സേന എന്നാണ് അവയെ വിശേഷിപ്പിക്കുന്നത്. പുരാതന കാലം മുതലേ ഭയത്തോടെയും വെറുപ്പോടെയുമാണ് മനുഷ്യൻ ഈ ജീവി വർ​ഗത്തെ കാണുന്നത്. അഴുകിയ ശവം വരെ ഭക്ഷിക്കുന്നതാണ് ഈ ഭയത്തിന് പിന്നിൽ. ഓസ്ട്രേലിയ, അന്റാർട്ടിക്ക എന്നീ രണ്ട് ഭൂഖണ്ഡങ്ങൾ ഒഴികെ മറ്റെല്ലായിടത്തും ഇവ കാണപ്പെടുന്നു.

സാധാരണ പക്ഷികൾക്കുള്ളത് പോലെ രോമം ഇവയ്‌ക്കില്ല. തൂവലുകൾ‌ ഇല്ലാത്ത കഴുത്തും കഷണ്ടി തലയുമാണ് ഇവയുടെ പ്രത്യേകത. തലയിൽ അഴുക്ക് പിടിക്കാതിരിക്കാനും ശരീരോഷ്മാവ് നിയന്ത്രിക്കാനും കഴുകൻമാരെ സഹായിക്കുന്നത് കഷണ്ടി തല ആണെന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു. പൊതുവേ രണ്ട് തരത്തിലുള്ള കഴുകന്മാരെയാണ് കണ്ടുവരുന്നത്. കാലിഫോർണിയയിലും ആൻ‌ടീസ് മലനിരകളിലും കാണപ്പെടുന്നവയെ പുതു ലോക കഴുകന്മാർ (New world Vultures) എന്നും യൂറോപ്പ്,ആഫ്രിക്ക,ഏഷ്യ എന്നിവടങ്ങളിൽ ഉള്ളവയെ പഴയ ലോക കഴുകന്മാർ (Old World Vultures) എന്നും അറിയപ്പെടുന്നു.

8,000 മുതൽ 10,000 മീറ്റർ വരെ ഉയരത്തിൽ ഇവയ്‌ക്ക് പറക്കാൻ കഴിയും. പറക്കുന്നതിനിടെ ആറു മുതൽ എട്ട് കിലോമീറ്റർ ദൂരത്തിലുള്ളവയെ വരെ കഴുകന്മാർക്ക് കാണാം. തൂവലുകൾ ഇല്ലാത്ത കഴുത്തും കഷണ്ടി തലയുമാണ് കഴുകന്മാരെ മൃഗങ്ങളുടെ ശവശരീരങ്ങൾക്ക് ഉള്ളിലേക്ക് തല കടത്തി ആന്തരിക അവയവങ്ങൾ പുറത്തേക്ക് വലിച്ചെടുത്ത് ഭക്ഷിക്കാൻ സഹായിക്കുന്നത്. തല വൃത്തിയായി സൂക്ഷിക്കാനും താപനില നിയന്ത്രിക്കാനും ഇവ ഉപകരിക്കുന്നു. കുതിച്ചുയർന്ന് പറക്കുന്നതിനിടെ സൂക്ഷ്മമായി നിരീക്ഷിച്ചും ചത്ത മൃ​ഗങ്ങളുടെ ​ഗന്ധം തിരിച്ചറിഞ്ഞും മൃത​ദേഹങ്ങൾ ഭക്ഷിക്കുന്ന മറ്റ് പക്ഷികളുടെ ശബ്ദം ശ്രദ്ധിച്ചുമാണ് ഇവ ഭക്ഷണം കണ്ടെത്തുന്നത്.

ലോകത്താകമാനം വംശനാശം നേരിട്ടു കൊണ്ടിരിക്കുന്ന ജീവിയാണ് കഴുകൻ. മൃഗചികിൽസക്കായി ഉപയോഗിക്കുന്ന ഡിക്ലോഫെനാക് (Diclofenac) എന്ന മരുന്നിന്റെ ഉപയോഗമാണ് കഴുകന്മാർ വംശനാശം നേരിടുവാൻ പ്രധാന കാരണം. ഇത്തരം മരുന്നുകൾ ഉപയോഗിക്കപ്പെട്ട മൃഗങ്ങളുടെ ശവശരീരം ഭക്ഷിക്കുക വഴി ഇവ കഴുകന്മാരുടെ ശരീരത്തിൽ പ്രവേശിക്കുകയും പ്രധാനമായും അവയുടെ വൃക്കകൾ തകരാറിലാകുകയും ചെയ്യുന്നു. 2008 മുതൽ ഇന്ത്യയിൽ ഈ മരുന്നിന് നിരോധനമേർപ്പെടുത്തിട്ടുണ്ട്.

ഭക്ഷണത്തിന്റെ അഭാവം മൂലം ഭീഷണി നേരിടുന്ന ഇനമാണ് വൈറ്റ് ബാക്ക്ഡ് വൾച്ചർ. മനുഷ്യന്റെ അവശിഷ്ടങ്ങൾ ഉൾപ്പെടെ ചത്ത മൃഗങ്ങളുടെ ശവശരീരങ്ങൾ ഭക്ഷിക്കുന്ന കഴുകന്മാരാണ് ഇവർ. മറ്റ് പക്ഷികളിൽ നിന്ന് വ്യത്യസ്തമായി വൈറ്റ് ബാക്ക്ഡ് വൾച്ചർ ഭക്ഷണം പങ്കിടുന്നില്ല. അതുകൊണ്ട് തന്നെ ഇതിന് പരിമിതമായ ഭക്ഷണ സ്രോതസ്സുകളാണുള്ളത്. ഇന്ത്യയിലെ പർവത പ്രദേശങ്ങൾക്ക് സമീപമാണ് ഇവയെ പ്രധാനമായും കാണുന്നത്. പർവത പ്രദേശങ്ങൾക്ക് സമീപത്ത് കഴിയുന്നവർ, ചത്ത മൃ​ഗങ്ങളെ ഉപേക്ഷിക്കുന്നത് ഭക്ഷിച്ചാണ് പ്രധാനമായും ഇവ കഴിയുന്നത്.

ഇന്ത്യയിൽ കാണപ്പെടുന്നതിൽ വെച്ച് ഏറ്റവും പഴക്കം ചെന്ന കഴുകന്മാരാണ് ഇന്ത്യൻ ബ്ലാക്ക് വൾച്ചർ. കഴുകന്മാരിലെ രാജാവ് എന്നാണ് ഇത് അറിയപ്പെടുന്നത്. ​ഗ്രാൻഡ് ഇന്ത്യൻ വൾച്ചർ എന്നും ഇത് അറിയപ്പെടുന്നു. ചുവന്ന തലയാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. ചത്ത മൃ​ഗങ്ങളെയും മനുഷ്യശരീരഭാ​ഗങ്ങളുമാണ് പ്രധാനമായും കഴിക്കുന്നത്. ഇതിന് പുറമേ ആരോ​ഗ്യ കുറവുള്ള മ‍ൃ​ഗങ്ങളെ കൊന്നു തിന്നുകയും ചെയ്യുന്നു. മൃ​ഗ ചികിത്സയ്‌ക്കായി ഉപയോ​ഗിക്കുന്ന മരുന്നുകളായ ഇബുപ്രോഫെൻ, ഡിക്ലോഫെനാക് സോഡിയം തുടങ്ങിയവയുടെ ഉപയോ​ഗം ഇവ വംശവനാശ ഭീഷണി നേരിടുന്നു. ഫാമുകളിലും മറ്റും വ്യാപകമായി ഉപയോ​ഗിക്കുന്ന ഡിക്ലോഫെനാക് സോഡിയം പോലുള്ള മരുന്നുകൾ സ്ലെൻഡർ ബിൽഡ് വൾച്ചർ, ഇന്ത്യൻ കഴുകൻ എന്നിവയുടെ നിലനിൽപ്പിനെയും ബാധിക്കുന്നു.

Tags: Critically Endangered VultureWhite-backed VultureRed-headed VultureSlender-billed VultureIndian Vulture
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies