ചോര ചുവപ്പൻ തല, കറുത്ത ചുണ്ട്, വിചിത്ര കണ്ണുകൾ; പതിയിരുന്നു വേട്ടയാടുന്ന ഇവയ്‌ക്കെല്ലാം ഒറ്റയ്ക്ക് വേണം; ആളെ കണ്ടാൽ ഓടിയൊളിക്കുന്ന ബ്ലാക്ക് വൾച്ചർ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചോര ചുവപ്പൻ തല, കറുത്ത ചുണ്ട്, വിചിത്ര കണ്ണുകൾ; പതിയിരുന്നു വേട്ടയാടുന്ന ഇവയ്‌ക്കെല്ലാം ഒറ്റയ്‌ക്ക് വേണം; ആളെ കണ്ടാൽ ഓടിയൊളിക്കുന്ന ബ്ലാക്ക് വൾച്ചർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2024, 01:04 pm IST
Facebook
Twitter
WhatsAppTelegram

വംശനാശ ഭീഷണി നേരിടുന്ന കഴുകനാണ് ഇന്ത്യൻ കഴുകൻ. ചുവന്ന തലയാണ് ഇവയുടെ വലിയ പ്രത്യേകത. Sarcogyps calvus എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഇവ ഏഷ്യൻ കിം​ഗ് വൾച്ചർ എന്നും ഇന്ത്യൻ ബ്ലാക്ക് വൾച്ചറെന്നും അറിയപ്പെടുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലാണ് ഇവയെ പ്രധാനമായും കാണാൻ കഴിയുക. തെക്കുകിഴക്കൻ ഏഷ്യയിലെ ചെറു ജനവാസ മേഖലകളിലും ഇവയെ കാണാൻ കഴിയും. പാകിസ്താൻ, ചൈന, ടിബറ്റ്, ലാവോസ്, വിയറ്റ്നാം എന്നിവയുൾപ്പെടെ ദക്ഷിണേഷ്യയുടെ മറ്റ് ഭാഗങ്ങളിലും കാണപ്പെടുന്നു.

സമുദ്രനിരപ്പിൽ നിന്ന് 2,500-3,000 മീറ്റർ ഉയരത്തിലാണ് ഇന്ത്യൻ കഴുകനെ സാധാരണയായി കാണാൻ സാധിക്കുക. ആൺ കഴുകന്മാർക്ക് വെള്ള അല്ലെങ്കിൽ വിളറിയ കണ്ണുകളും പെൺ കഴുകന്മാർക്ക് കറുത്ത ഇരുണ്ട കണ്ണുകളുമാണ് ഉള്ളത്. ഇവയുടെ ചുവന്ന കഴുത്താണ് ഇന്ത്യൻ കഴുകനെ ചുവന്ന കഴുകനെന്ന് പേര് വരാൻ കാരണം. കഴുത്തിന് പുറമേ കാലുകൾ, തൂവലുകളും ചുവപ്പ് നിറത്തിലാണ്. ഇവയുടെ ഈ ചുവപ്പൻ കാന്തി വേറിട്ടുനിൽക്കുന്നു.

കഴുകന്മാർ കൂട്ടമായാണ് ഭക്ഷണം കഴിക്കാൻ ഒത്തു ചേരുന്നത്. ഒരു കഴുകനെ പിന്തുടർന്ന് മറ്റുള്ള എത്താറാണ് പതിവ്. എന്നാൽ ചുവന്ന തലയുള്ള കഴുകൻ ഇതിൽ നിന്നും വ്യത്യസ്തനാണ്. ഒന്നോ രണ്ടോ പേർ മാത്രമായാണ് ഇവ ശവശരീരം കഴിക്കുക. മറ്റ് കഴുകന്മാരെ പോലെ ചുവന്ന തലയുള്ള കഴുകൻ ധാരാളം ശബ്ദങ്ങൾ ഉണ്ടാക്കുന്നില്ല. പകരം അത് ചുറ്റുപാടുകളെ നിരീക്ഷിക്കുന്നതിനും മറ്റുള്ളവരെ അറിയിക്കാതെ ഭക്ഷണം തേടുന്നതിനും ഇരിക്കാനും പറക്കാനുമൊക്കെയാണ് ഇവ ഇഷ്ടപ്പെടുന്നത്.

എന്നാൽ‌ ഈ നൂറ്റാണ്ടിന്റെ ആദ്യം മുതൽ ഇവ വംശനാശ ഭീഷണി നേരിടുകയാണ്. കന്നുകാലികളെയും മറ്റ് മൃ​ഗങ്ങളുടെയും ചികിത്സയ്‌ക്ക് ഉപയോ​ഗിക്കുന്ന ഫാർമസ്യൂട്ടിക്കൽ NSAID ഡിക്ലോഫെനാക് എന്ന മരുന്നിന്റെ ഉപയോ​ഗമാണ് കഴുകന്റെ എണ്ണം കുറയാനുള്ള പ്രധാന കാരണമായി പറയുന്നത്. ഇത്തരം മരുന്നുകൾ കഴിക്കുന്ന മൃ​ഗങ്ങളുടെ അവശിഷ്ടങ്ങൾ കഴിക്കുന്ന കഴുകന്മാർക്ക് വൃക്ക രോ​ഗം, സന്ധിവാതം തുടങ്ങിയ ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാവുകയും ഇവ മരണത്തിന് കീഴടങ്ങുകയും ചെയ്യന്നു.

Tags: Critically Endangered VultureRed-headed Vulture
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies