സംവിധായൻ ക്രോസ് ബെൽറ്റ് മണി ഇനി ഓർമ്മ: മൃതദേഹം സംസ്‌കരിച്ചു
തിരുവനന്തപുരം: സംവിധായൻ ക്രോസ് ബെൽറ്റ് മണി ഇനി ഓർമ്മ. തിരുവനന്തപുരം ശാന്തികവാടത്തിൽവെച്ച് അദ്ദേഹത്തിന്റെ സംസ്‌കാരം നടന്നു. കാൽനൂറ്റാണ്ടിലേറെയായി സിനിമാലോകത്ത് നിന്ന വിട്ടുനിന്ന മണി ശനിയാഴ്ച രാത്രി എട്ട് ...


