സംവിധായൻ ക്രോസ് ബെൽറ്റ് മണി ഇനി ഓർമ്മ: മൃതദേഹം സംസ്‌കരിച്ചു
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സംവിധായൻ ക്രോസ് ബെൽറ്റ് മണി ഇനി ഓർമ്മ: മൃതദേഹം സംസ്‌കരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2021, 06:36 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംവിധായൻ ക്രോസ് ബെൽറ്റ് മണി ഇനി ഓർമ്മ. തിരുവനന്തപുരം ശാന്തികവാടത്തിൽവെച്ച് അദ്ദേഹത്തിന്റെ സംസ്‌കാരം നടന്നു. കാൽനൂറ്റാണ്ടിലേറെയായി സിനിമാലോകത്ത് നിന്ന വിട്ടുനിന്ന മണി ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് അന്തരിച്ചത്. ദേഹാസ്വസ്ഥ്യത്തെ തുടർന്ന് വട്ടിയൂർക്കാവിലെ വസതിയിലായിരുന്നു അന്ത്യം. 86 വയസായിരുന്നു.

കലാമൂല്യമുള്ളതും ഒപ്പം വാണിജ്യ താത്പര്യം സംരക്ഷിക്കുന്നതുമായ സിനിമകൾ കെ.വേലായുധൻ നായർ എന്ന ക്രോസ് ബെൽറ്റ് മണി മലയാള സിനിമ മേഖലയ്‌ക്ക് സമ്മാനിച്ചിരുന്നു. മലയാള ചലച്ചിത്ര രംഗത്ത് സ്വന്തം സിനിമയുടെ പേരിൽ അറിയപ്പെടുന്ന ഏക സംവിധായകനായിരുന്നു ക്രോസ് ബെൽറ്റ് മണി.

ഫോട്ടോ ഗ്രാഫിയിലെ താത്പര്യം കാരണം സിനിമയിലെത്തിയ കെ.വേലായുധൻ നായർ ഛായഗ്രാഹക വേഷം അഴിച്ചു വെക്കുകയും സംവിധായക വേഷമണിയുകയും ചെയ്തു. ക്രോസ് ബെൽറ്റ് എന്ന ചിത്രം സാമ്പത്തിക വിജയം നേടിയതോടെ വേലായുധൻ ക്രോസ് ബെൽറ്റ് മണിയാവുകയായിരുന്നു. ഒൻപത് ചലച്ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച മണി 30 ലേറെ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തു.

കലാമൂല്യമുള്ള ചിത്രങ്ങളോടായിരുന്നു മണിക്ക് താത്പര്യം. എന്നാൽ തുടർച്ചയായി അത്തരം സിനിമകൾ സാമ്പത്തിക നഷ്ടത്തിലായതോടെ മണിയും വാണിജ്യ സിനിമകളിലേക്ക് ചുവടു മാറ്റി. പ്രേംനസീർ, ജയൻ, മധു , സത്യൻ തുടങ്ങിയവരുടെ ഇഷ്ട സംവിധായകനായിരുന്നു മണി. സംവിധായകൻ എന്ന നിലയിൽ നാരദൻ കേരളത്തിൽ എന്ന ചിത്രമാണ് അവസാനമായി ശ്രദ്ധ നേടിയത്. പിന്നീടിറങ്ങിയ ചിത്രങ്ങൾ നഷ്ടത്തിലായതോടെ മണി സിനിമകളിൽ നിന്നും വിട്ടുനിന്നു.

എന്നാൽ ജോഷി ഉൾപ്പെടെയുള്ള അദ്ധേഹത്തിന്റെ ശിഷ്യർ ഇന്നും ചലച്ചിത്ര മേഖലയിൽ സജീവമാണ്. കലാമൂല്യമുള്ള നിരവധി ചിത്രങ്ങൾ മലയാള സിനിമയ്‌ക്ക് സമ്മാനിച്ചിട്ടും അർഹമായ അംഗീകാരം സിനിമാ മേഖല അദ്ദേഹത്തിന് തിരിച്ചു നൽകിയില്ല. മലയാളികളെ ഒന്നടങ്കം രസിപ്പിച്ച സംവിധായകൻ ഭൂമിയോട് വിട പറയുമ്പോൾ അദ്ധേഹം ബാക്കി വച്ച ഒരുപിടി കഥാപാത്രങ്ങൾ നമുക്ക് ചുറ്റും ഇന്നും ജീവിക്കുകയാണ്.

Tags: crossbelt mani
Share
Tweet
SendShare

More News from this section

യുവതിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത; രാത്രിയിൽ മേൽപാതയിൽ ഇറക്കിവിട്ടു; ഏണി കൊണ്ടുവന്ന് താഴെയിറക്കി നാട്ടുകാർ; തിക്കോടിയിൽ ഞെട്ടിക്കുന്ന സംഭവം

തിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് ഉത്രാടം; ഓണം കെങ്കേമമാക്കാൻ നാടെങ്ങും ഓട്ടപ്പാച്ചിൽ

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്

ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്; മൂന്ന് ദിവസത്തില്‍ 279 കോടി, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28 കോടി അധികം

അക്രമകാരികളും മാരകരോഗബാധിതരുമായ തെരുവുനായ്‌ക്കള്‍ക്ക് ദയാവധം; കര്‍ശന മാനദണ്ഡങ്ങളുമായി സര്‍ക്കാര്‍

ഓണത്തിരക്ക്: കേരളത്തില്‍ വീണ്ടും പ്രത്യേക ട്രെയിന്‍; കൊല്ലത്തുനിന്ന് മംഗളൂരുവിലേക്ക് സര്‍വീസ്

Latest News

‘എന്റെ മകനെ കൊല്ലാൻ ഇറാൻ ശ്രമിച്ചു’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബെഞ്ചമിൻ നെതന്യാഹു

പഞ്ചസാര ക്ഷാമമില്ല; അഭ്യൂഹങ്ങൾ തള്ളി വ്യവസായ ലോകം; വില ഉടൻ കുറയുമെന്ന് ഇന്ത്യൻ ഷുഗർ ആൻഡ് ബയോ-എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷൻ

വിദേശ ഭീകരവാദ- സൈബർ ക്രൈം ശൃംഖലകളുമായി ബന്ധം? തെലങ്കാനയിൽ എൻജിനീയറിങ് വിദ്യാർഥിയുടെ വീട്ടിൽ എൻഐഎ റെയ്ഡ്; ലാപ്ടോപ്പും മൊബൈൽ ഫോണും പിടിച്ചെടുത്തു

കൃത്യസമയത്ത് നിസ്കരിച്ചില്ല; പാകിസ്താനിൽ കൊച്ചുമക്കളെ വെട്ടിക്കൊന്ന് 65കാരൻ; ഭാര്യയ്‌ക്കും മരുമകൾക്കും ഗുരുതര പരിക്ക്

ബംബിഹ ഗ്യാങുമായി ബന്ധമുള്ളവര്‍; മലേഷ്യയില്‍ നിന്ന് മൂന്ന് പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ച് കേന്ദ്ര ഏജന്‍സികള്‍

മോസ്‌കോ: പുടിനുമായി കൂടിക്കാഴ്ച നടത്തി ജയശങ്കര്‍; ഇന്ത്യ-റഷ്യ സാമ്പത്തിക സഹകരണം ശക്തമാക്കാന്‍ നിര്‍ണായക ചര്‍ച്ച

51 വര്‍ഷമായി കാത്തിരിപ്പ് തുടരുന്നു; ലോകകപ്പ് സെമി കാണാതെ ഇന്ത്യ പുറത്ത്, അര്‍ജന്റീനയോട് 3-5ന് തോല്‍വി

ഐആര്‍സിടിസി വെബ്സൈറ്റിലും ആപ്പിലും വന്‍ മാറ്റം; മിനിറ്റില്‍ ഒരു ലക്ഷം ടിക്കറ്റ് ബുക്ക് ചെയ്യാം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies