ഇറച്ചിയ്‌ക്കായി കാക്കകളെ കൊന്ന ദമ്പതികളെ പിടികൂടി ; 19 കാക്കകൾ ചത്ത നിലയിൽ ; ബിരിയാണി വിൽപനശാലകൾക്കും നൽകിയത് കാക്കമാംസമെന്ന് സംശയം
ചെന്നൈ: ഇറച്ചിയ്ക്കായി കാക്കകളെ കൊന്ന ദമ്പതികളെ പിടികൂടി. തിരുവള്ളൂരിലെ നായപാക്കം റിസർവ് ഫോറസ്റ്റിന് സമീപമുള്ള തിരുപ്പാക്കം ഗ്രാമത്തിൽ ഗ്രാമത്തിലെ താമസക്കാരായ ആർ രമേഷ്, ഭാര്യ ഭുച്ചമ്മ എന്നിവരാണ് ...