കാക്കകളുടെ കരച്ചിലാണോ!; ഇതിലൊക്കെ വല്ല കാര്യവുമുണ്ടോ, കഥകളിങ്ങനെ...
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കാക്കകളുടെ കരച്ചിലാണോ!; ഇതിലൊക്കെ വല്ല കാര്യവുമുണ്ടോ, കഥകളിങ്ങനെ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2024, 04:24 pm IST
FacebookTwitterWhatsAppTelegram

കാക്കയെ കാണാത്ത ഒരു ദിവസം പോലും കേരളീയർക്ക് ഉണ്ടാവില്ല. മലയാളികൾ ഉറക്കമുണർന്ന് കണി കാണുന്നത് തന്നെ ഈ പക്ഷിയെയാണ്. പൊതുവെ മനുഷ്യർക്ക് ഇഷ്ടമല്ലാത്ത പക്ഷിയെന്ന് കാക്കയെ വിളിക്കാറുണ്ട്. കാക്കയെ ഒരു പൊതു ശല്യമായാണ് പണ്ട് മുതൽക്കെ നാം കാണുന്നത്. അതിന് കാരണം ആ പക്ഷിയുടെ പ്രവൃത്തി തന്നെയായിരിക്കാം.

പണ്ട് മുതൽക്കെ നാം കേട്ടു പഴകിയ കഥകളിലും അന്ധവിശ്വാസങ്ങളിലും കാക്കകളുണ്ട്. കാക്കയുടെ കരച്ചിലുകളെ ചുറ്റിപ്പറ്റിയും ചില അന്ധവിശ്വാസങ്ങൾ നിലനിൽക്കുന്നു. കാക്ക കരയുന്നത് കേട്ടാൽ പഴയ കഥകളെടുത്ത് കുടഞ്ഞിടുന്നവർ ഇന്നും കുറവല്ല.

കാക്കയുടെ കരച്ചിലുകളെ ചുറ്റിപ്പറ്റിയുള്ള ചില അന്ധവിശ്വാസങ്ങൾ നോക്കാം,

  • അതിരാവിലെ വീട്ടുമുറ്റത്തിരുന്ന് കാക്ക കരഞ്ഞാൽ വിരുന്നുകാർ വരുമെന്നാണ് ഒരു വിശ്വാസം.
  • ഉച്ചയ്‌ക്ക് വീടിന്റെ വടക്ക് ദിശയിലിരുന്നോ കിഴക്ക് ദിശയിലിരുന്നോ കാക്ക കരഞ്ഞാൽ ഐശ്വര്യമായി കരുതുന്നു.
  • ഒരേ സ്ഥലത്തിരുന്ന് ഒന്നിൽ കൂടുതൽ കാക്ക കരഞ്ഞാൽ അപകടമുണ്ടെന്നാണ്. ഒരു വലിയ ദുരന്തത്തെ അഭിമുഖീകരിക്കാൻ പോകുകയെന്നാണ് വിശ്വസിക്കുന്നത്.
  • വീടിന്റെ മേൽക്കൂരയിൽ വന്നിരുന്ന് കാക്ക കരഞ്ഞാൽ കുടുംബത്തിന് ബുദ്ധിമുട്ട് ഉണ്ടാകുമെന്നാണ് പഴമക്കാർ പറയുന്നത്. മരണവാർത്ത കൊണ്ടുവരുമെന്ന് പോലും ചിലർ വിശ്വസിക്കുന്നു.
  • പടിഞ്ഞാറ് ദിശയിൽ ഇരുന്ന് കാക്ക കരഞ്ഞാൽ തൊഴിൽ ലഭിക്കും
  • കാക്ക പാത്രത്തിൽ നിന്ന് വെള്ളം കുടിക്കുന്നത് കണ്ടാൽ ശുഭകരമാണെന്നും വിശ്വാസമുണ്ട്.

 

Tags: crowSUBcrow vastu
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies