ഞാനൊരു വികാരജീവിയാണ് - ലെ കാക്ക
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഞാനൊരു വികാരജീവിയാണ് – ലെ കാക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2022, 02:04 pm IST
Facebook
Twitter
WhatsAppTelegram

കൂട്ടിൽ കയറി മുട്ടനശിപ്പിച്ച കുരങ്ങനെയും, കൂട് നശിപ്പിച്ച മനുഷ്യനെയും വളഞ്ഞിട്ട് ആക്രമിക്കുന്ന കാക്കകൾ. ബാല്യകാല കഥകളിലെ കൗശലക്കാരൻ മാത്രമല്ല, മറിച്ച് പ്രതികാരദാഹികൾ കൂടിയാണ് കാക്കൾ എന്നാണ് ഇത് വ്യക്തമാക്കുന്നത്. ദേഷ്യം, സങ്കടം, സന്തോഷം, പ്രതികാരം തുടങ്ങിയ വികാരങ്ങൾ മനുഷ്യസഹജം മാത്രമാണെന്നാണ് നമ്മുടെ ധാരണ. എന്നാൽ ഈ വികാരങ്ങളെല്ലാമുള്ള പക്ഷിയാണ് കാക്കളും എന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ?. എന്നാൽ സംഗതി സത്യമാണ്.

നമുക്ക് ചുറ്റും സർവ്വസാധാരണമായി കാണുന്ന കാക്കൾ മനുഷ്യരുമായി ഇഴുകി ചേർന്ന് ജീവിക്കുന്ന പക്ഷികളാണ്. പൊതുവേ ഉപദ്രവകാരികൾ അല്ലെങ്കിലും, ചിലപ്പോഴെല്ലാം ഇക്കൂട്ടർ ശല്യക്കാരാണ്. ഭക്ഷണ സാധനങ്ങളോട് പ്രിയമുള്ള കാക്കകൾ നമ്മുടെ കണ്ണൊന്നു തെറ്റിയാൽ അടുക്കളയിലേക്ക് കടക്കും. കഥകളിൽ മാത്രമല്ല യഥാർത്ഥത്തിലും കൗശലക്കാരാണ് ഇക്കൂട്ടർ.

മനുഷ്യർക്ക് സമാനമായ ബുദ്ധിശക്തിയും, വികാരങ്ങളുമാണ് കാക്കകൾക്ക് ഉള്ളത്. മനുഷ്യരെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന കാക്കൾ നമ്മുടെ ഓരോ നീക്കവും മനസ്സിലാക്കുകയും ചെയ്യുന്നു. കണ്ണൊന്ന് തെറ്റിയാൽ നമ്മുടെ കൈയിലിരിക്കുന്ന ഭക്ഷണം പോലും സമർത്ഥമായി കാക്കൾ അടിച്ചുമാറ്റുന്നത് ഇതുകൊണ്ടാണ്. നാം ചെയ്യുന്ന ഓരോ കാര്യങ്ങളും എന്താണെന്ന് കാക്കൾക്ക് വ്യക്തമായി അറിയാം.

വൈരാഗ്യ ബുദ്ധി, ആത്മനിയന്ത്രണം, ഭാവിയെക്കുറിച്ചുള്ള കണക്കുകൂട്ടൽ എന്നിവ കാക്കളെ മറ്റ് പക്ഷികളിൽ നിന്നും അകറ്റിനിർത്തുകയും മനുഷ്യരോട് അടുപ്പിക്കുകയും ചെയ്യുന്നു. തങ്ങളെ ഉപദ്രവിച്ചവരുടെ മുഖം ഓർത്തുവെച്ച് ആക്രമിക്കാൻ കാക്കൾക്ക് കഴിയും എന്നാണ് പഠനങ്ങൾ പറയുന്നത്. വൈരാഗ്യം സൂക്ഷിക്കുന്നതിന് പുറമേ ഇത് മറ്റു കാക്കകളുമായി പങ്കുവയ്‌ക്കാനും കാക്കകൾക്ക് കഴിയും. അതേസമയം നല്ലതുചെയ്ത ആളുകളെയും കാക്കൾ ഓർത്തുവയ്‌ക്കാറുണ്ട്. ലഭിക്കാൻ പോകുന്നത് മികച്ച് ആണെങ്കിൽ അതിനായി ആത്മനിയന്ത്രണത്തോട് കാക്കൾ കാത്തിരിക്കാറുണ്ട്. ഭാവിയിൽ വലിയ ശ്രദ്ധ പുലർത്തുന്ന ഇവർ കാര്യങ്ങൾ വളരെയധികം ആലോചിച്ചാണ് തീരുമാനിക്കാറുള്ളത്.

സങ്കീർണായ കാര്യങ്ങൾ എളുപ്പത്തിൽ ചെയ്തു തീർക്കാൻ കാക്കൾക്ക് കഴിയും. കല്ലും, വടിയുമെല്ലാം ആവശ്യത്തിന് അനുസരിച്ച് ഉപകരണങ്ങളാക്കി മാറ്റാൻ ഇവയ്‌ക്ക് കഴിവുണ്ട്. കൂട്ടത്തിലെ സ്വാർത്ഥരെ മനുഷ്യരെപ്പോലെ തന്നെ മനസ്സിലാക്കി അകറ്റി നിർത്തുന്ന കൂട്ടരാണ് കാക്കൾ.

കാക്ക ചത്താൽ അതിന് ചുറ്റുമിരുന്ന് മറ്റ് കാക്കൾ കരയുന്നത് നാം കണ്ടിരിക്കും. അപകടത്തെക്കുറിച്ച് മനസിലാകാനാണ് ഇത്തരത്തിൽ കാക്കൾ കരയുന്നത് എന്നാണ് കണ്ടെത്തൽ. മരിച്ച കാക്കയ്‌ക്കായി സംസ്‌കാര ചടങ്ങുകളും കാക്കകൾ നടത്താറുണ്ടത്രേ. ആംഗ്യഭാഷയിലൂടെയാണ് അമ്മകാക്കൾ കുഞ്ഞുങ്ങളുമായി ആശയവിനിമയം നടത്താറുള്ളത്. ചിലപ്പോഴെല്ലാം ഇവ പരസ്പരവും ആംഗ്യഭാഷയിലൂടെ ആശയവിനിമയം നടത്താറുണ്ടെന്നാണ് പരീക്ഷണങ്ങളിൽ കണ്ടെത്തിയിരിക്കുന്നത്.

Tags: crow
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies