CROWD FUNDING - Janam TV

CROWD FUNDING

രക്തസാക്ഷി ഫണ്ട് തിരിമറി; സിപിഎം ഏരിയ കമ്മിറ്റി അംഗത്തെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തി

തിരുവനന്തപുരം: രക്തസാക്ഷി ഫണ്ട് തിരിമറി നടത്തിയ സംഭവത്തിൽ സിപിഎം വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗത്തെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ഏരിയ കമ്മിറ്റി അംഗമായിരുന്ന ടി. രവീന്ദ്രൻ നായരെയാണ് ...

മലയാളിക്കായി കൈക്കോർത്ത് ലോകം; റഹീമിന്റെ മോചനം യഥാർത്ഥ്യത്തിലേക്ക്; 34 കോടി സമാഹരിച്ചു; ഇന്ത്യൻ എംബസി വഴി തുക സൗദിയിലെ കുടുംബത്തിന് കൈമാറും

ന്യൂഡൽഹി: സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ മോചനം യാഥാർത്ഥ്യമാകുന്നു. മോചനത്തിന് ആവശ്യമായ 34 കോടി രൂപ സമാഹരിച്ചു. ഈ തുക ഇന്ത്യൻ എംബസി ...

ഇതും ഫ്‌ളോപ്പ്! കോൺഗ്രസിന്റെ മെഗാ ക്രൗഡ് ഫണ്ടിംഗ് ഡ്രൈവ് കനത്ത പരാജയം; ആകെ കിട്ടിയത് 5.35 കോടി രൂപയെന്ന് പാർട്ടി ഖജാൻജി

ന്യൂഡൽഹി: കോൺഗ്രസിന്റെ മെഗാ ക്രൗഡ് ഫണ്ടിംഗ് ഡ്രൈവ് കനത്ത പരാജയമെന്ന് തുറന്ന് സമ്മതിച്ച് പാർട്ടി നേതാക്കൾ. ക്രൗഡ് ഫണ്ടിംഗ് ഒരാഴ്ച പിന്നിട്ടപ്പോൾ ആകെ സമാഹരിച്ചത് 5.35 കോടി ...

സോഷ്യൽമീഡിയയും ക്രൗഡ്ഫണ്ടിംഗും ഉപയോഗിച്ച് ഭീകരർ ശക്തിയാർജ്ജിക്കുന്നു; ഒറ്റക്കെട്ടായി നിന്ന് ഭീകരതയ്‌ക്കെതിരെ പോരാടണമെന്ന് SCO യോഗത്തിൽ രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: ഒറ്റക്കെട്ടായി നിന്നുകൊണ്ട് തീവ്രവാദത്തെ നേരിടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഡൽഹിയിൽ സംഘടിപ്പിച്ച പ്രതിരോധമന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാം ഒറ്റക്കെട്ടായി ...

എല്ലാവർക്കും നന്ദി ; നിർവാന്റെ ചികിത്സയ്‌ക്കായുള്ള ക്രൗഡ് ഫണ്ടിങ് അവസാനിപ്പിച്ചു

കൊച്ചി ; എസ്എംഎ ബാധിച്ച നിർവാന്റെ ചികിത്സയ്ക്ക് ആവശ്യമായ പണം സമാഹരിക്കുന്നതിന് ആരംഭിച്ച് ക്രൗഡ് ഫണ്ടിങ് അവസാനിപ്പിച്ചു. സ്പൈനൽ മസ്കുലർ അട്രോഫി എന്ന അപൂർവ ജനിതകരോഗം ബാധിച്ച ...

ക്രൗഡ് ഫണ്ടിംഗിന് അനുമതി നൽകി യുഎഇ കാബിനറ്റ്; സംരംഭകരാകാൻ യുവാക്കളെ സഹായിക്കും എന്ന് വിലയിരുത്തൽ

അബുദാബി: നൂതന പദ്ധതികൾക്ക് പൊതുജനങ്ങളിൽനിന്ന് പണം സ്വരൂപിക്കുന്ന ക്രൗഡ് ഫണ്ടിംഗിന് പൊതു, സ്വകാര്യ മേഖലയ്ക്ക് യുഎഇ കാബിനറ്റ് അംഗീകാരം നൽകി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ...