ഇതും ഫ്‌ളോപ്പ്! കോൺഗ്രസിന്റെ മെഗാ ക്രൗഡ് ഫണ്ടിംഗ് ഡ്രൈവ് കനത്ത പരാജയം; ആകെ കിട്ടിയത് 5.35 കോടി രൂപയെന്ന് പാർട്ടി ഖജാൻജി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇതും ഫ്‌ളോപ്പ്! കോൺഗ്രസിന്റെ മെഗാ ക്രൗഡ് ഫണ്ടിംഗ് ഡ്രൈവ് കനത്ത പരാജയം; ആകെ കിട്ടിയത് 5.35 കോടി രൂപയെന്ന് പാർട്ടി ഖജാൻജി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2023, 12:57 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കോൺഗ്രസിന്റെ മെഗാ ക്രൗഡ് ഫണ്ടിംഗ് ഡ്രൈവ് കനത്ത പരാജയമെന്ന് തുറന്ന് സമ്മതിച്ച് പാർട്ടി നേതാക്കൾ. ക്രൗഡ് ഫണ്ടിംഗ് ഒരാഴ്ച പിന്നിട്ടപ്പോൾ ആകെ സമാഹരിച്ചത് 5.35 കോടി രൂപ മാത്രമാണെന്ന്
പാർട്ടി ഖജാൻജി സ്ഥാനം വഹിക്കുന്ന അജയ് മാക്കൻ എക്‌സിലൂടെ അറിയിച്ചു. പ്രചാരണത്തിന്റെ ആദ്യ ദിനം 1.45 കോടി രൂപയാണ് പാർട്ടി നേടിയത് .

എക്സിലെ അജയ് മാക്കന്റെ പോസ്റ്റ് അനുസരിച്ച്, ഈ ക്രൗഡ് ഫണ്ടിംഗ് കാമ്പെയ്നിൽ കോൺഗ്രസ് പാർട്ടിക്ക് ഏറ്റവും കൂടുതൽ സംഭാവന ലഭിച്ചത്.  മഹാരാഷ്‌ട്രയിൽ നിന്നാണ്. 82.48 ലക്ഷം രൂപയാണ് അവിടെ നിന്ന് ലഭിച്ചത്. സംഭാവന നൽകിയ ആദ്യ പത്ത് സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ കേരളം ഇല്ല. രാജസ്ഥാനിൽ നിന്ന് 57.73 ലക്ഷം , ഉത്തർപ്രദേശിൽ നിന്ന് 47.07 ലക്ഷം, ഹരിയാനയിൽ നിന്ന് 46.84 ലക്ഷം, കർണാടകയിൽ നിന്ന് 31.56 ലക്ഷം എന്നിങ്ങനെയാണ് കോൺഗ്രസ്  നേടിയത്.

ഡിസംബർ 18 ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് ക്രൗഡ് ഫണ്ടിംഗ് ഡ്രൈവിന് തുടക്കമിട്ടത്. മെഗാ ഡൊണേഷൻ ഡ്രൈവ് പരാജയമെന്ന് തെളിയിക്കുന്നതാണ് പുറത്ത് വന്ന കണക്കുകൾ. കോൺഗ്രസ് നേതാക്കളിൽ നിന്ന് കണക്കിൽപ്പെടാത്ത പണം പിടിച്ചെടുക്കുന്നതിന്റെ പശ്ചാത്തലത്തിൽ സംഭവന നൽകാൻ പ്രവർത്തകർ വിമുഖത കാണിക്കുന്നതായാണ് വിവരം. സമാഹരിച്ച തുകയിൽ 1.38 ലക്ഷം രൂപ കോൺഗ്രസ് അദ്ധ്യക്ഷൻ തന്നെ സംഭാവന നൽകിയതാണ്.

Tags: CongressCROWD FUNDING
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies