ദ്വിദിന സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി ഭാരതത്തിലേക്ക് മടങ്ങി; മോദിയെ സ്വന്തം വാഹനത്തിൽ കയറ്റി മ്യൂസിയത്തിലേക്ക് കൊണ്ടുപോയി ജോർദാൻ കിരീടവകാശി
ന്യൂഡൽഹി: ജോർദാനിലെ സന്ദർശനം പൂർത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രത്യേക യാത്രയയപ്പ് നൽകി ജോർദാൻ കിരീടാവകാശി അൽ ഹുസൈൻ ബിൻ അബ്ദുള്ള രണ്ടാമൻ. മോദിയെ സ്വന്തം കാറിൽ ജോർദാൻ ...





