Crude bomb - Janam TV
Saturday, November 8 2025

Crude bomb

മുർഷിദാബാദിൽ ക്രൂഡ് ബോംബുകൾ കണ്ടെത്തി പൊലീസ്; പിന്നിൽ തൃണമൂൽ കോൺഗ്രസെന്ന് പ്രതിപക്ഷ പാർട്ടികൾ

ബെർഹാംപൂർ: പശ്ചിമബംഗാളിലെ മുർഷിദാബാദിൽ നിന്നും ക്രൂഡ് ബോംബുകൾ കണ്ടെത്തി പൊലീസ്. വോട്ടെടുപ്പ് നടക്കുന്ന മുർഷിദാബാദ് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുമാണ് ക്രൂഡ് ബോംബുകൾ കണ്ടെത്തിയത്. 25 ഓളം ...

പാലത്തിനടിയിൽ മൂന്ന് ക്രൂഡ് ബോംബുകൾ; നിർവീര്യമാക്കി പൊലീസ്; സംഭവം പശ്ചിമബംഗാളിൽ

സിലിഗുരി: പശ്ചിമബംഗാളിൽ പാലത്തിനടിയിൽ കണ്ടെത്തിയ മൂന്ന് ക്രൂഡ് ബോംബുകൾ നിർവീര്യമാക്കി പൊലീസ്. സിലിഗുരി ജില്ലയിലാണ് സംഭവം. ബോംബ് ഡിസ്‌പോസൽ സ്‌ക്വാഡിന്റെ സഹായത്തോടെയാണ് മൂന്ന് ബോംബുകളും നിർവീര്യമാക്കിയതെന്ന് പൊലീസ് ...

വിവാഹ പാർട്ടിക്ക് നേരെ ക്രൂഡ് ബോംബ് ആക്രമണം; നാല് പേർക്ക് പരിക്ക്

കൊൽക്കത്ത: വിവാഹ ആഘോഷങ്ങൾക്ക് നേരെ ക്രൂഡ് ബോംബ് ആക്രമണം. പൊട്ടിത്തെറിയിൽ നാല് പേർക്ക് പരിക്കേറ്റു. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗനാസിലാണ് സംഭവം. വിവാഹ ചടങ്ങുകൾ നടക്കുന്ന ...

ബംഗാളിൽ ക്രൂഡ് ബോംബ് ആക്രമണം; 5 കുട്ടികൾക്ക് പരിക്കേറ്റു

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗനാസിൽ ക്രൂഡ് ബോംബ് ആക്രമണത്തിൽ അഞ്ച് കുട്ടികൾക്ക് പരിക്ക്. ബംഗാളിലെ നരേന്ദ്രപൂർ ഏരിയയിലാണ് ആക്രമണമുണ്ടായത്. കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് ആക്രമിക്കപ്പെട്ടത്. ഗ്രൗണ്ടിന് ...