ആഗോള സാമ്പത്തിക മാന്ദ്യമെന്ന് ആശങ്ക; ക്രൂഡ് ഓയിൽ വില ഇടിയുന്നു; ഒപെക് രാജ്യങ്ങൾ ഭീതിയിൽ
ന്യൂഡൽഹി :അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഇടിയുന്നതായി റിപ്പോർട്ട്. ബാരലിന് 123 ഡോളറായി ഉയർന്നതിന് പിന്നാലെ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിയുകയായിരുന്നു.ലോകരാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകൾ ...


