ആഗോള സാമ്പത്തിക മാന്ദ്യമെന്ന് ആശങ്ക; ക്രൂഡ് ഓയിൽ വില ഇടിയുന്നു; ഒപെക് രാജ്യങ്ങൾ ഭീതിയിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആഗോള സാമ്പത്തിക മാന്ദ്യമെന്ന് ആശങ്ക; ക്രൂഡ് ഓയിൽ വില ഇടിയുന്നു; ഒപെക് രാജ്യങ്ങൾ ഭീതിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2022, 08:52 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി :അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഇടിയുന്നതായി റിപ്പോർട്ട്. ബാരലിന് 123 ഡോളറായി ഉയർന്നതിന് പിന്നാലെ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിയുകയായിരുന്നു.ലോകരാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകൾ പണപ്പെരുപ്പം നിയന്ത്രിക്കാൻ കൈക്കൊണ്ട നടപടികളും ,ചൈനയിൽ ഉണ്ടായ കൊറോണ പ്രതിസന്ധിയും ഉൾപ്പെടെ വിലയിടിവിന് കാരണമായി .നിലവിൽ 110 ഡോളറിൽ നിൽക്കുന്ന വിപണി വില ഭാവിയിൽ 98 ഡോളറിലേക്ക്  താഴാനും സാധ്യത ഉണ്ടെന്ന്  വിധഗ്ദർ ചൂണ്ടിക്കാണിക്കുന്നു.

യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും നിർത്തി വച്ചിരുന്നു.ഇതോടെ ഒപെക് രാജ്യങ്ങളെ മറികടന്ന് ഏഷ്യൻ രാജ്യങ്ങൾ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഉയർത്തുകയും ചെയ്തിരുന്നു.ഇത് ഒപെക് രാജ്യങ്ങൾക്ക് വലിയ തിരിച്ചടി ആയി.ഇതിന് പിന്നാലെയാണ് അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് വില ഇടിഞ്ഞത്.

ജൂലൈ മുതൽ ഓഗസ്റ്റ് വരെ എണ്ണ ഉല്പാദനം 648,000 ബാരലുകളാക്കി ഉയർത്താൻ ഒപെക് രാജ്യങ്ങൽ തീരുമാനിച്ചിരുന്നു. വിലയിടിഞ്ഞ് തുടങ്ങിയതോടെ ഇതും അനിശ്ചിതത്വത്തിൽ ആയിട്ടുണ്ട്. നേരത്തെ തീരുമാനിച്ച 432,000 ബാരലുകളിൽ നിന്നാണ് 648,000 ആയി ഉയർത്താൻ രാജ്യങ്ങൾ തീരുമാനിച്ചിരുന്നത്.സൗദി അറേബ്യ പ്രതിദിന ഉൽപ്പാദനം 10 ലക്ഷം ബാരലാക്കും എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിടിവ് തുടരുകയാണെങ്കിൽ ലോകരാജ്യങ്ങളിലെ ഇന്ധന വിലയിലും മാറ്റമുണ്ടാകും. സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുന്ന പാകിസ്താൻ, ശ്രീലങ്ക പോലുളള രാജ്യങ്ങൾക്ക് ഇത് ഏറെ ആശ്വാസമേകും. ഇന്ത്യയിലും ഇന്ധന വിലയിൽ ഇത് മാറ്റമുണ്ടാക്കുമെന്നാണ് വിപണി വിദഗ്ധർ പറയുന്നത്.

റഷ്യ-യുക്രെയ്ൻ യുദ്ധവും ,കൊറോണ പ്രതിസന്ധിയും ക്രൂഡ് ഓയിൽ വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. ക്രൂഡ് ഓയിൽ വില കുറയുന്നത് വിപണന കമ്പനികൾക്ക് ഒരു പരിധി വരെ സമ്മർദ്ദം കുറയ്‌ക്കാൻ സഹായിക്കും. നിലവിൽ ഇന്ത്യൻ പെട്രോളിയം കമ്പനികളുടെ ഓഹരിവില നേരിടുന്നത് വലിയ പ്രതിസന്ധിയാണ്. .ബിപിസിഎൽ , എച്ച്പിസിഎൽ എന്നിവ 52 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ നിലയിലേക്കാണ് എത്തുന്നത്.

Tags: Crude oil prices
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies