Crushed - Janam TV

Crushed

ഇച്ചിരി…. കൂടുതലാ..! ബസ് കയറിയിറങ്ങാത്തത് ഭാ​ഗ്യം, ഞെട്ടിപ്പിക്കുന്ന വീഡിയോ

ബെം​ഗളൂരുവിൽ നടന്ന ഒരു വാഹനാപകടത്തിൻ്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കാറിന്റെ ഡാഷ് ബോർഡിൽ പതിഞ്ഞ വീഡിയോയാണ് പുറത്തുവന്നത്. ബെം​ഗളൂരുവിലെ സർജപൂർ റോഡിൽ തിങ്കളാഴ്ചയാണ് അമിത വേ​ഗത്തിലെത്തിയ ...

ജോലിയിലെ ആദ്യ ദിനം, മടങ്ങിയെത്തിയത് ജീവനറ്റ്; നൊമ്പരമായി അഫ്രീൻ

മുംബൈയിൽ കഴിഞ്ഞ ​ദിവസമുണ്ടായ ബസ് അപകടത്തിൽ തീര വേദനയായി അഫ്രീൻ ഷായുടെ വിയോ​ഗം. 20-കാരി ഒരുപാട് പ്രതീക്ഷകളോടെയാണ്  ജീവിതത്തിൽ ആദ്യം ലഭിച്ച ജോലിക്ക് ജോയിൻ ചെയ്യാൻ വീട്ടിൽ ...

കളിക്കുന്നതിനിടെ കൂറ്റൻ ഇരുമ്പ് ​ഗേറ്റ് ഇളകി വീണു; മൂന്നര വയസുകാരിക്ക് ദാരുണാന്ത്യം, വീഡിയോ

അതിദാരുണമായ അപകടത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പൂനെയിലെ പിംപ്രി ചിഞ്ച്വാദിലാണ് നടക്കുന്ന സംഭവമുണ്ടായത്. കൂറ്റൻ ഇരുമ്പ് ​ഗേറ്റ് ഇളകി വീണ് മൂന്നര വയസുകാരി ചതഞ്ഞ് മരിച്ചു. ...

ഓടുന്ന ബസിൽ നിന്ന് ചാടിയിറങ്ങി, അതേ ബസ് കയറിയിറങ്ങി; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ഓടുന്ന ബസിൽ നിന്ന് ചാടിയിറങ്ങവേ അതേ ബസിന് അടിയിൽപ്പെട്ട് വിദ്യാർത്ഥിക്ക് ദാരണുണാന്ത്യം. ഹൈദരാബാദിലെ മധുരാനഗറിലാണ് നടുക്കുന്ന അപകടമുണ്ടായത്. ഇതിൻ്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ...

കടുത്ത മൂടൽ മഞ്ഞ്..! ട്രക്ക് പാഞ്ഞു കയറി യുവാവിന് ദാരുണാന്ത്യം; വീഡിയോ

കടുത്ത മൂടൽ മഞ്ഞിൽ വലയുന്ന ഉത്തർപ്രദേശിൽ നിന്ന് ഒരു നടുക്കുന്ന അപകടത്തിന്റെ വാർത്തയാണ് പുറത്തുവരുന്നത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ യുവാവിന്റെ ശരീരത്തിലൂടെ ട്രക്ക് പാഞ്ഞു കയറി. ട്രക്ക് പെട്രോൾ ...