ഇച്ചിരി.... കൂടുതലാ..! ബസ് കയറിയിറങ്ങാത്തത് ഭാ​ഗ്യം, ഞെട്ടിപ്പിക്കുന്ന വീഡിയോ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇച്ചിരി…. കൂടുതലാ..! ബസ് കയറിയിറങ്ങാത്തത് ഭാ​ഗ്യം, ഞെട്ടിപ്പിക്കുന്ന വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2025, 04:25 pm IST
Facebook
Twitter
WhatsAppTelegram

ബെം​ഗളൂരുവിൽ നടന്ന ഒരു വാഹനാപകടത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കാറിന്റെ ഡാഷ് ബോർഡിൽ പതിഞ്ഞ വീഡിയോയാണ് പുറത്തുവന്നത്. ബെം​ഗളൂരുവിലെ സർജപൂർ റോഡിൽ തിങ്കളാഴ്ചയാണ് അമിത വേ​ഗത്തിലെത്തിയ സ്കൂട്ടർ യാതക്കാർ റോഡിന്റെ വശത്ത് പാർക്ക് ചെയ്തിരുന്ന വാനിന്റെ പിന്നിലിടിച്ച് റോഡിൽ തെറിച്ച് വീണത്.

ആ സമയം റോഡിലുണ്ടായിരുന്ന ടൂറിസ്റ്റ് ബസിന്റെ ടയർ ഇവരുടെ ശരീരത്തിലൂടെ കയറിയിറങ്ങാതിരുന്നത് ഭാ​ഗ്യമായിരുന്നു.
ഇരുവരും ഹെൽമെറ്റ് ധരിക്കാതെ അമിത വേ​ഗത്തിലായിരുന്നു വന്നത്. ട്രാഫിക് സി​ഗ്നലുകൾ തെറ്റിച്ചും അശ്രദ്ധമായുമാണ് വാഹനം ഓടിച്ചിരുന്നത്. കാറിനെ മറികടന്ന് കയറുമ്പോഴാണ് റോഡിന് വശത്തുണ്ടായിരുന്ന വാനിൽ പോയി ഇടിക്കുന്നതും ഇരുവരും റോഡിലേക്ക് വീഴുന്നതും.

തലനാരിഴയ്‌ക്കാണ് മരണം അകന്നുപോയതെന്ന് വീഡിയോ കാണുമ്പോൾ മനസിലാകും. ഇത് വൈറലായതോടെ ഇരുവർക്കെതിരെ രൂക്ഷ വിമർശനം ഉയർന്നു. റോഡിൽ വീണ ഇവരെ വഴിയാത്രക്കാരാണ് രക്ഷിച്ച് ആശുപത്രിയിലാക്കുന്നത്. അപകടത്തിന് പിന്നാലെ ബസ് സി​ഗ്നലിൽ നിർത്തുകയും ചെയ്തു.

Do not overtake without visibility!!

Crazy crash on Sarjapur Road, Bangalore !!

Will he blame himself or will be blame the parked vehicle for obstructing his path? pic.twitter.com/DgFGFyLry5

— DriveSmart🛡️ (@DriveSmart_IN) April 29, 2025

Tags: gettingescapeNarrowlyBikers2 SpeedingBusbengaluruunderCrushed
Share
Tweet
SendShare

More News from this section

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

Latest News

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies