എന്തൊക്കെ കാണണം? എന്തൊക്കെ കേൾക്കണം? ജിഷിനെ കുത്തി വരദയുടെ പോസ്റ്റ്!
കഴിഞ്ഞ ദിവസമാണ് മിനിസ്ക്രീൻ താരം ജിഷിൻ്റെ മോഹൻ്റെ ചില വെളിപ്പെടുത്തലുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. വിവാഹമോചനത്തിന് പിന്നാലെ കടുത്ത വിഷാദത്തിലേക്ക് വീണെന്നും കഞ്ചാവിലും രാസലഹരിയിലും അടിമപ്പെട്ടെന്നുമൊക്കെയായിരുന്നു വെളിപ്പെടുത്തൽ. ...