ബില്ല് അടച്ചില്ല; മോട്ടോർ വാഹനവകുപ്പ് ഓഫീസിലെ ഫ്യൂസ് ഊരി KSEB, പ്രവർത്തനങ്ങൾ നിലച്ചു
കോഴിക്കോട്: കറന്റ് ബില്ല് അടയ്ക്കാത്തതിനെ തുടർന്ന് മോട്ടോർ വാഹനവകുപ്പ് ഓഫീസിലെത്തി ഫ്യൂസ് ഊരി കെഎസ്ഇബി. രാവിലെ പത്ത് മണിയോടെയാണ് വൈക്കം കെഎസ്ഇബി ഉദ്യോഗസ്ഥർ മോട്ടോർ വാഹനവകുപ്പ് ഓഫീസിലെത്തി ...



