CWC meet - Janam TV

CWC meet

തോറ്റത് ഞങ്ങൾ മാത്രമല്ല; സമാജ്‌വാദി പാർട്ടിയും ജയിച്ചില്ലല്ലോയെന്ന് കെ.സി വേണുഗോപാൽ; വിമർശനങ്ങളെ പോസിറ്റീവായി കാണുന്നുവെന്നും പ്രതികരണം

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് ഉയരുന്ന വിമർശനങ്ങളിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി വോണുഗോപാൽ. പ്രവർത്തകർക്ക് വലിയ വേദനയുണ്ടെന്നും അതിന്റെ തുടർച്ചയാണ് വിമർശനമെന്നും ...

രാഹുൽ ചുമതല ഏറ്റെടുക്കണം; പാർട്ടിയുടെ ഐക്യത്തിന് ഗാന്ധി കുടുംബം നേതൃസ്ഥാനത്ത് വേണമെന്ന് അശോക് ഗെലോട്ട്; നിർണായക സിഡബ്ല്യുസി യോഗം വൈകീട്ട്

ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയുടെ ചുമതല രാഹുൽ ഗാന്ധി ഏറ്റെടുക്കണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ഇന്ന് നടക്കുന്ന സിഡബ്ല്യുസി യോഗത്തിന് മുന്നോടിയായാണ് ഗെലോട്ടിന്റെ പ്രതികരണം. ധ്രുവീകരണം മൂലം ...

കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കിയത് നെഹ്‌റു മാത്രമോ? കശ്മീരിനെ പാകിസ്താന് നൽകാൻ സർദാർ പട്ടേൽ ശ്രമിച്ചുവെന്ന് കോൺഗ്രസ് നേതാവ്; വിമർശനവുമായി ബിജെപി

ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതിയിലെ വിവാദ പ്രസ്താവനയിൽ പാർട്ടി നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി. ജമ്മു കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കിയത് നെഹ്‌റുവാണെന്നും സർദാർ വല്ലഭായ് പട്ടേലിന് കശ്മീരിനെ വേണ്ടെന്ന ...