കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കിയത് നെഹ്‌റു മാത്രമോ? കശ്മീരിനെ പാകിസ്താന് നൽകാൻ സർദാർ പട്ടേൽ ശ്രമിച്ചുവെന്ന് കോൺഗ്രസ് നേതാവ്; വിമർശനവുമായി ബിജെപി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കിയത് നെഹ്‌റു മാത്രമോ? കശ്മീരിനെ പാകിസ്താന് നൽകാൻ സർദാർ പട്ടേൽ ശ്രമിച്ചുവെന്ന് കോൺഗ്രസ് നേതാവ്; വിമർശനവുമായി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2021, 05:38 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതിയിലെ വിവാദ പ്രസ്താവനയിൽ പാർട്ടി നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി. ജമ്മു കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കിയത് നെഹ്‌റുവാണെന്നും സർദാർ വല്ലഭായ് പട്ടേലിന് കശ്മീരിനെ വേണ്ടെന്ന നിലപാടായിരുന്നെന്നുമാണ് കശ്മീരിൽ നിന്നുളള താരിഖ് ഹമീദ് ഖര അഭിപ്രായപ്പെട്ടത്. മാദ്ധ്യമങ്ങളിൽ ഇത് വാർത്തയായതോടെയാണ് ബിജെപി ഇതിനെതിരെ രംഗത്തെത്തിയത്.

പാർട്ടി നേതൃത്വം താരിഖ് ഹമീദ് ഖരയ്‌ക്കെതിരെ നടപടിക്ക് തയ്യാറാകുമോയെന്ന് ബിജെപി വക്താവ് സാംപിത് പത്ര ചോദിച്ചു. നെഹ്‌റുവിനെ പുകഴ്‌ത്താൻ ശ്രമിച്ച് ഇന്ത്യയുടെ ആദ്യ ആഭ്യന്തരമന്ത്രിയായിരുന്ന പട്ടേലിനെ വില്ലനാക്കാനാണ് കോൺഗ്രസ് നേതാവ് ശ്രമിച്ചതെന്ന് സാംപിത് പത്ര കുറ്റപ്പെടുത്തി. സുഭാഷ് ചന്ദ്രബോസിനെയും സർദാർ വല്ലഭായ് പട്ടേലിനെയും വീർ സവർക്കറെയും ഉൾപ്പെടെ അപകീർത്തിപ്പെടുത്തുന്നത് കോൺഗ്രസ് പതിവാക്കിയിരിക്കുകയാണെന്നും സാംപിത് പത്ര കുറ്റപ്പെടുത്തി.

കോൺഗ്രസ് പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവാണ് താരിഖ് ഹമീദ് ഖര. താരിഖിനെതിരെ സോണിയാഗാന്ധിയും രാഹുലും എന്ത് നടപടിയെടുത്തുവെന്നും സാംപിത് പത്ര ചോദിച്ചു. മുഹമ്മദലി ജിന്നയുമായി ചേർന്ന് കശ്മീരിനെ ഒഴിവാക്കാൻ പട്ടേൽ രഹസ്യധാരണ ഉണ്ടാക്കിയെന്ന തെറ്റിദ്ധാരണയാണ് ഈ പരാമർശം വരുത്തുക.

ഒരു പാർട്ടിയെ കുടുംബമാക്കി ചുരുക്കി കുടുംബവാഴ്ച നടപ്പാക്കുകയാണ് കോൺഗ്രസ്. ഒരു കുടുംബമാണ് എല്ലാം ചെയ്തതെന്നും മറ്റുളളവർ ഒന്നും ചെയ്തിട്ടില്ലെന്നും വരുത്തിതീർക്കാനുളള വ്യഗ്രതയാണ് ഇതിന് പിന്നിലെന്നും കോൺഗ്രസ് പ്രവർത്തകസമിതി ചെയ്യുന്നത് വലിയ പാതകമാണെന്നും സാംപിത് പത്ര കുറ്റപ്പെടുത്തി.

Tags: KashmirRahul Gandhisonia gandhikasmirCWC meetJawaharlal NehruSardar Patel
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies