തമിഴ്നാട്ടിൽ സൈബർ തട്ടിപ്പ് പെരുകുന്നു; ഈ വർഷം രജിസ്റ്റർ ചെയ്തത് 91,161 കേസുകൾ, നഷ്ടം 1,000 കോടിയിലധികം രൂപ
ചെന്നൈ: തമിഴ്നാട്ടിൽ സൈബർ തട്ടിപ്പ് കേസുകൾ വർദ്ധിക്കുന്നതായി സൈബർ ക്രൈം പൊലീസ്. ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള പരാതികൾ പരിശോധിക്കുമ്പോൾ 1,116 കോടിയുടെ തട്ടിപ്പാണ് ...