ചൈനീസ് സർക്കാർ ഹാക്കർമാരുടെ സൈബർ ആക്രമണം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചൈനീസ് സർക്കാർ ഹാക്കർമാരുടെ സൈബർ ആക്രമണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2023, 05:58 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സർക്കാർ സംവിധാനങ്ങൾ ലക്ഷ്യമിട്ട് ചൈനീസ് ഹാക്കർമാർ സൈബർ ആക്രമങ്ങൾ നടത്തുന്നതായി അന്താരാഷ്‌ട്ര മാദ്ധ്യമ റിപ്പോർട്ട്. ചൈനീസ് ആസ്ഥാനമായുള്ള ഭരണകൂടം പിന്തുണയ്‌ക്കുന്ന ഹാക്കർമാരിൽ നിന്നാണ് ആക്രമണങ്ങൾ വരുന്നതെന്ന് മാൻഡിയന്റ് കണ്ടെത്തി. ഗൂഗുളിന്റെ മാൻഡിയന്റ് ഡിവിഷനാണ് ഈ വിവരങ്ങൾ പുറത്തുകൊണ്ട് വന്നത്.

പുതിയ രീതികളിലൂടെയും അത്യാധുനിക സംവിധാനങ്ങളിലൂടെയുമാണ് ഹാക്കർമാർ സൈബർ ആക്രമണങ്ങൾ നടത്തുന്നത്. ഉപഭോക്താക്കൾക്ക് യാതൊരു തരത്തിലുള്ള സംശയങ്ങളും ഉണ്ടാകാത്ത രീതിയിൽ ഇന്റനെറ്റിലൂടെയാണ് ഹാക്കർമാർ ആക്രമണങ്ങൾ നടത്തുന്നത്. ഡിറ്റക്ഷൻ സോഫ്റ്റ്‌വയറായ ഫയർവാളിലൂടെയാണ് മുൻപ് സൈബർ ആക്രമണങ്ങൾ നടത്തിയിരുന്നത്. എന്നാൽ ഇപ്പോൾ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് ഇന്റർനെറ്റ് സംവിധാനമുള്ള ഉപകരണങ്ങളിൽ നുഴഞ്ഞ് കയറി ആക്രമണങ്ങൾ നടത്തുന്നു. ആന്റിവൈറസ് സോഫ്റ്റ്‌വയറുകളിൽ ഇത് പരീക്ഷിക്കുന്നില്ലെന്ന് മാൻഡിയന്റെ റിപ്പോർട്ടിൽ പറയുന്നു.

സർക്കാരിനെയും ബിസിനസ്സ് സംരഭകരെയുമാണ് ഹാക്കർമാർ ലക്ഷ്യമിടുന്നത്. ഫയർവാളുകൾ, ഇന്റർനെറ്റ് ഉപകരണങ്ങൾ, ഹൈപ്പർ വൈസറുകൾ, വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്ക് എന്നിവയെ പിന്തുണയ്‌ക്കാത്ത സാങ്കേതികവിദ്യകളാണ് ഹാക്കർമാർ ഉപയോഗിക്കുന്നത്. എന്നാൽ ഇത്തരം പ്രവർത്തനങ്ങളെ ചൈനീസ് സർക്കാർ സ്ഥിരമായി നിഷേധിക്കുകയാണ്.

Tags: cyberHackers
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies