cyber case - Janam TV

cyber case

പിണറായി വിജയന്റെ ഫോട്ടോയ്‌ക്ക് ‘സ്വര്‍ണക്കള്ളന്‍’ എന്ന് തലക്കെട്ട് : 19കാരനെതിരെ കേസെടുത്തു

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോയ്‌ക്ക് ‘സ്വര്‍ണക്കള്ളന്‍’ എന്ന തലക്കെട്ട് നല്‍കി സാമൂഹ്യ മാധ്യമത്തില്‍ പ്രചരിപ്പിച്ച 19കാരനെതിരെ കേസെടുത്തു.കൂത്തുപറമ്പ് പാച്ചപ്പൊയ്ക സ്വദേശി ടി.എ. അനുനന്ദിനെതിരെയാണ് കണ്ണൂർ സൈബർ ...

സൈബർ തട്ടിപ്പുകൾ പെരുകുന്നു; ജാ​ഗ്രത വേണമെന്ന് പൊലീസ്

ആലപ്പുഴ: സൈബർ തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ജനങ്ങൾ അതീവ ജാ​ഗ്രത പാലിക്കണമെന്ന് പൊലീസ്. സൈബർ കുറ്റകൃത്യങ്ങളുടെ രീതിയും സ്വഭാവവും മാറുന്നുവെന്നും തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാൻ ജാ​ഗ്രത വേണമെന്നും ...

അർജുന്റെ കുടുംബാം​ഗങ്ങൾക്കെതിരെ സൈബർ ആക്രമണം; യുവജന കമ്മീഷൻ കേസെടുത്തു ; പൊലീസിന് പരാതി നൽകി കുടുംബം

തിരുവനന്തപുരം: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കുടുംബാം​ഗങ്ങൾക്കെതിരെ ഉയർന്ന സൈബർ ആക്രമണത്തിൽ യുവജന കമ്മീഷൻ കേസെടുത്തു. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോഴിക്കോട്, തിരുവനന്തപുരം ജില്ലാ ...

പാഴ്‌സലിൽ മയക്കുമരുന്നും ആധാർ പകർപ്പും ഉണ്ടെന്ന് ഫോൺ കോൾ; പിന്നാലെ നിരപരാധിത്വം തെളിയിക്കാമെന്ന് പറഞ്ഞ് വിളി; നടിക്ക് നഷ്ടമായത് 5.79 ലക്ഷം

മുംബൈ: സൈബർ തട്ടിപ്പ് സംഘം ബോളിവുഡ് താരം അഞ്ജലി പാട്ടീൽലിൽ നിന്ന് 5.79 ലക്ഷം രൂപ തട്ടിയെടുത്തതായി റിപ്പോർട്ട്. പോലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ബന്ധപ്പെട്ടാണ് പണം തട്ടിയെടുത്ത്. ...

854 കോടി രൂപയുടെ സൈബർ തട്ടിപ്പ്; ആറ് പേരെ കുരുക്കി പോലീസ് സംഘം

ബെംഗളൂരു: 854 കോടിയുടെ സൈബർ തട്ടിപ്പ് കേസിൽ ആറ് പേർ പിടിയിൽ. നിക്ഷേപ പദ്ധതിയുടെ പേരിൽ ഇന്ത്യയിലുടനീളം ആയിരക്കണക്കിന് ഇരകളെയാണ് ഈ ആറംഗം സംഘം തട്ടിപ്പിനിരയാക്കിയത്. ആകെ ...